ആമസോൺ പ്രൈം വഴി കാണാവുന്ന പുതിയ സിനിമകൾ

HIGHLIGHTS

ആമസോൺ പ്രൈം വഴി കാണാവുന്ന പുതിയ സിനിമകൾ

സിനിമകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു

ആമസോൺ പ്രൈം വഴി കാണാവുന്ന പുതിയ സിനിമകൾ

നിലവിൽ പുതിയ സിമികൾ OTT വഴി കാണുവാൻ ഉദ്ദേശിക്കുന്നവർക്കായുള്ള ഒരു മികച്ച പ്ലാറ്റ് ഫോമാണ് ആമസോൺ പ്രൈം .പുതിയ സിനിമകൾ നേരിട്ടും കൂടാതെ Rent വഴിയും കാണുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ആമസോൺ പ്രൈം വഴി കാണാവുന്ന കുറച്ചു സിനിമകളുടെ ലിസ്റ്റ് നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Naane Varuvean

സെപ്റ്റംബർ അവസാനം തിയറ്ററുകളിൽ എത്തിയ ധനുഷ് നായകനായ സിനിമ ആയിരുന്നു Naane Varuvean.ധനുഷിന്റെ സഹോദരൻ സെൽവ രാഘവൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത് .എന്നാൽ തിയറ്ററുകളിൽ നിന്നും ആവറേജ് അഭിപ്രായം മാത്രമാണ് ചിത്രത്തിന് നേടിയെടുക്കുവാൻ സാധിച്ചിരുന്നത് .ഇപ്പോൾ ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .

Ponniyin Selvan

സെപ്റ്റംബർ മാസ്സത്തിൽ തന്നെ തിയറ്ററുകളിൽ എത്തിയ ഒരു മൾട്ടി സ്റ്റാർ ചിത്രം ആയിരുന്നു പൊന്നിയൻ സെൽവൻ .മികച്ച ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്തിരുന്നത് മണി രത്‌നം ആയിരുന്നു .ഇപ്പോൾ ചിത്രം ആമസോൺ പ്രൈം വഴി Rent നൽകി കാണുവാൻ സാധിക്കുന്നതാണ് .എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിന് സംഗീതം നിർവഹിച്ചരുന്നത് .

Kotthu

ആസിഫ് അലി നായകനായി സെപ്റ്റംബർ മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു Kotthu.നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ഒരു ആസിഫ് അലി ചിത്രം കൂടിയാണിത് .ഇപ്പോൾ ആമസോൺ പ്രൈം വഴി കാണാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo