PayTm മാൾ ഫെസ്റ്റിവൽ ;ആപ്പിൾ ഐ ഫോൺ X 66799 രൂപയ്ക്ക്
തകർപ്പൻ ഓഫറുകളുമായി PayTm മാൾ എത്തി കഴിഞ്ഞു
സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
Apple iPhone X 64 GB Space Grey
ആപ്പിളിന്റെ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ മികച്ച വിലക്കുറവിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇപ്പോൾ ഇവിടെ നിന്നും 22000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOBFESTIVE22K എന്ന കോഡുപയോഗിച്ചാൽ ഇപ്പോൾ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
Apple iPhone 8 64 GB Gold
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 8 64 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .എന്നാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MOBFESTIVE13500എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
Apple iPhone 6 32 GB Gold
ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple iPhone 6 32 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .എന്നാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MALLFESTIVE8050 എന്ന കോഡുപയോഗിച്ചാൽ 5050 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു