64GB സ്റ്റോറേജിൽ 150000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകൾ

64GB  സ്റ്റോറേജിൽ 150000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകൾ
HIGHLIGHTS

Paytm മാളിന്റെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

 

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ നിന്നും കുറച്ചു സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന കൂടാതെ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്നതുമായ സ്മാർട്ട് ഫോണുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Honor 9 Lite 64 GB Sapphire Blue

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB15 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Moto G5s Plus 64 GB Blush Gold

മോട്ടോയുടെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണിത് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB15 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Nokia 6.1 2018 4 GB + 64 GB Blue Gold

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .MOB15 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

Mi Redmi Note 5 Pro 4 GB/64 GB Black

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Mi Redmi Note 5 Pro 4 GB/64 GB Black എന്ന സ്മാർട്ട് ഫോൺ .ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ വലിയ ഡിസ്‌പ്ലേയിലുംമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .MOB1500 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Moto Z2 Play 64 GB Lunar Grey

മോട്ടോയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാ സാധിക്കുന്ന മോഡലാണ് Moto Z2 Play 64 GB Lunar Grey.12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .GET18എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചു വാങ്ങിക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo