5000 രൂപയ്ക്കു താഴെ ഉള്ള 2017 ഇന്ത്യയിലെ മികച്ച പോർട്ടബിൾ സ്പീക്കറുകൾ

HIGHLIGHTS

ഇവിടെ നമുക്ക് ഇന്ത്യയിലെ മികച്ച പോർട്ടബിൾ സ്പീക്കറുകളെ കുറിച്ചു അവയുടെ സവിശേഷതകളെ കുറിച്ചു മനസിലാക്കാം .

5000 രൂപയ്ക്കു താഴെ ഉള്ള 2017 ഇന്ത്യയിലെ മികച്ച പോർട്ടബിൾ സ്പീക്കറുകൾ

 

Digit.in Survey
✅ Thank you for completing the survey!

ഇവിടെ നമുക്ക് ഇന്ത്യയിലെ മികച്ച പോർട്ടബിൾ സ്പീക്കറുകളെ കുറിച്ചു അവയുടെ സവിശേഷതകളെ കുറിച്ചു മനസിലാക്കാം .

ജബ്ര സോൾമേറ്റ്‌

ഇന്ത്യയിലേക്കും ജബ്രയുടെ ഉത്പന്നങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. സോള്‍മേറ്റ് മിനി എന്ന പേരില്‍ പോര്‍ട്ടബിള്‍ സ്പീക്കറുകളാണ് ജബ്ര ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വില 4,990 രൂപ. വയര്‍ വഴിയും വയര്‍ലെസ് ആയും പ്രവര്‍ത്തിക്കുന്ന ഈ സ്പീക്കറുകള്‍ ബ്ലൂടൂത്ത് ഉപയോഗിച്ചോ എന്‍.എഫ്.സി. ഉപയോഗിച്ചോ മൊബൈല്‍ ഫോണുകളുമായി പെയര്‍ ചെയ്യാന്‍ സാധിക്കും. ഒരു ഇഷ്ടികയുടെ വലിപ്പമുള്ള സോള്‍മേറ്റ് മിനിക്കുള്ളില്‍ രണ്ട് സ്പീക്കറുകളാണുള്ളത്

ക്രിയേറ്റീവ് Muvo മിനി

ഇന്ത്യയില്‍ വയര്‍ലെസ്‌ സ്‌പീക്കര്‍ ശ്രേണി വിപുലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്രിയേറ്റീവ്‌ പുതിയ സ്‌പീക്കറുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത് .അക്കൂട്ടത്തിൽ ഒന്നാണ് ക്രിയേറ്റീവ് Muvo മിനി.വാട്ടർ റെസിസ്സ്റ്റന്റ് സുരഷിതയോടു കൂടിയാണ് ഇ സ്പീകറുകൾ പുറത്തിറക്കിയിരിക്കുന്നത് .IP66 – സർട്ടിഫൈഡ് കൂടിയുള്ളതാണ് ഇ സ്പീകറുകൾ.

JBL ഫ്ലിപ് 2

JBLന്റെ ഏറ്റവു കരുത്തുറ്റ ഒരു സ്പീകർ ആണ് JBL ഫ്ലിപ് 2.ഇതിനു 6 w ന്റെ 2 സ്പീകരുകൾ ആണു ഘടിപിചിരിക്കുന്നത് .മികവുറ്റ സൌണ്ട് ക്ലാരിറ്റിയാണ് ഇതിന്റെ സവിശേഷത .ഇതിൽ aux പിന്നെ ബ്ലുടൂത്ത് സംവിധാനങ്ങളും ഉണ്ട് .

ലോജിടെക് X300

ലോജിടെക്കിന്റെ ഏറ്റവും മികവുറ്റ ഒരു ബ്ലൂടൂത്ത് സ്പീകർ സിസ്റ്റം ആണിത് .മികവുറ്റ സൌണ്ട് ബാസ്സും ,നീണ്ടു നില്ക്കുന്ന ബാറ്ററിയും ആണ് ഇതിന്റെ പ്രധാന സവിശേഷത .ഇതിൽ aux പിന്നെ ബ്ലുടൂത്ത് സംവിധാനങ്ങളും ഉണ്ട്.

ക്രിയേറ്റീവ് Muvo 20

A2DP (വയര്‍ലെസ്‌ സ്‌റ്റീരിയോ ബ്ലൂടൂത്ത്‌), AVRCP (ബ്ലൂടൂത്ത്‌ റിമോട്ട്‌ കംട്രോള്‍ ), HFP (ഹാന്‍ഡ്‌സ്‌ ഫ്രീ പ്രൊഫൈല്‍) പിന്തുണയുള്ള ബ്ലൂടൂത്ത്‌ 4.0 ആണ്‌ പുതിയ മുവോ 20 പോര്‍ട്ടബിള്‍ വയര്‍ലെസ്‌ സ്‌പീക്കറുകള്‍ പിന്തുണക്കുന്നത് . 10 മണിക്കൂര്‍ വരെ ബാറ്ററിശേഷി വാഗ്‌ദാനം ചെയ്യുന്ന രണ്ട്‌ സ്‌പീക്കറുകളും 3.5mm ഓഡിയോ ജാക്കുകളും ഉള്‍ക്കൊള്ളുന്നുണ്ട്‌. 1.01 കിലോഗ്രാം ഭാരം വരുന്ന മുവോ 20 ബ്ലാക്ക്‌, വൈറ്റ്‌ നിറങ്ങളിലാണ്‌ വിപണിയില്‍ ലഭ്യമാവുക.

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo