നോക്കിയായുടെ 3310 ഗോൾഡ് മോഡൽ
By
Anoop Krishnan |
Updated on 08-Mar-2017
HIGHLIGHTS
വിലകെട്ട് ഞെട്ടേണ്ട
നോക്കിയായുടെ ഏറ്റവും പുതിയ മോഡലായ 3310 ഗോൾഡ് വേരിയന്റ് ഉടൻ വിപണിയിൽ എത്തുന്നു .നോക്കിയായുടെ എക്കാലത്തെയും സൂപ്പർ ഹീറോ 3310 തിരിച്ചുവരുന്നത് പലപല നിറങ്ങളിൽ കൂടിയാണ്.ഗോൾഡ് ,മഞ്ഞ ,വെള്ള ,നീല ,ചുവപ്പ് എന്നി നിറങ്ങളിൽ ആണ് ഇത് എത്തുന്നത്.
Survey✅ Thank you for completing the survey!
ലോകവിപണിയിൽ മികച്ച രീതിയിൽ വാണിജ്യം നേടിയ ഒരു നോക്കിയയുടെ മോഡലാണ് 3310 .നോക്കിയ ഇപ്പോൾ 3310 പുതിയ സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കുന്നു .
2.4 കളർ ഡിസ്പ്ലേയാണ് ഇതിനുള്ളത്.22 വരെ ഇതിന്റെ ബാറ്ററി ലൈഫ് നിലനിൽക്കുന്നു .ക്ലാസിക്ക് സ്നേക്ക് ഗെയിം ഉടൻ ലഭ്യമാകുന്നു.
നോക്കിയായുടെ ക്ലാസിക്ക് റിങ്ടോൺ തിരിച്ചു വരുന്നു.2MP LED ഫ്ലാഷ് ക്യാമറയാണുള്ളത്.ഗോൾഡ് മോഡലിന്റെ വിപണിയിലെ വില എന്നുപറയുന്നത് 113000 രൂപയാണ് .