ആപ്പിളിന്റെ 7 ,7 പ്ലസ് ഇനി നിങ്ങൾക്കും വാങ്ങിക്കാം ഇന്നും കൂടി മാത്രം

ആപ്പിളിന്റെ 7 ,7 പ്ലസ് ഇനി നിങ്ങൾക്കും വാങ്ങിക്കാം ഇന്നും കൂടി മാത്രം
HIGHLIGHTS

10000 രൂപ വരെ ഓഫറിൽ ലഭിക്കുന്നു

ആപ്പിളിന്റെ ഐ ഫോൺ 7 ,ഐ ഫോൺ 7 പ്ലസ് ഇനി നിങ്ങൾക്കും കുറഞ്ഞ ചിലവിൽ വാങ്ങിക്കാം .10000 രൂപവരെയാണ് ഇപ്പോൾ ഓഫർ ലഭിക്കുന്നത് .ആപ്പിളിന്റെ 7 ,64 ജിബി ,128 ജിബി ,256 ജിബി ,അതുപോലെ തന്നെ ആപ്പിൾ ഐ ഫോൺ 7 പ്ലസ് 64 ജിബി ,128 ജിബി എന്നി മോഡലുകൾ ആണ് ഇപ്പോൾ 10000 രൂപ ക്യാഷ് ബാക്ക് ഓഫറിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

HDFC ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങിച്ചാൽ മാത്രം മതി .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ് കാർട്ട് എന്നി സൈറ്റുകളിൽ ഇപ്പോൾ ഈ ഓഫറുകൾ ബാധകമാണ് .കൂടുതൽ വിവരങ്ങൾക്ക് ഫ്ലിപ്പ് കാർട്ട് ,ആമസോൺ വെബ് സൈറ്റ് സദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo