HIGHLIGHTS
3999 രൂപയ്ക്കു Skullcandy Ink’d ഹെഡ് ഫോണുകൾ വിപണിയിൽ
സ്കൾകാൻഡി ഹെഡ് ഫോണുകളെ കുറിച്ച് പറയേണ്ട ആവിശ്യം ഇല്ല .അതിന്റെ ക്വാളിറ്റിയും ,ക്ലാരിറ്റിയും നമുക്കറിയാവുന്നതാണ് .ഇവിടെ സ്കൾ ക്യാൻഡിയുടെ ഒരു മികച്ച വയർ ലെസ്സ് ഹെഡ് ഫോൺ വിപണിയിൽ ഇറങ്ങിയിരിക്കുന്നു .Skullcandy Ink’d എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 3999 രൂപയാണ് .മികച്ച ഓഡിയോ ക്ലാരിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് .വാറന്റി സഹിതം ആണ് സ്കൾ ക്യാൻഡിയുടെ ഈ മികച്ച ഹെഡ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് .399 രൂപ മുതൽ സ്കൾ ക്യാൻഡിയുടെ മികച്ച ഹെഡ് ഫോണുകൾ വിപണിയിൽ ലഭിക്കുന്നു .399 രൂപക്കു Skullcandy S2LEZ-J569 എന്ന മോഡൽ ഇപ്പോൾ ലഭ്യമാണ് .പക്ഷെ വയർ ലെസ്സ് അല്ലെന്നു മാത്രം .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ flipkart മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .
SurveySkullcandy S2IKFY-074 Ink'd 2.0 ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം Rs 1199