ജിയോണിയുടെ കാട്ടുകുതിര Elife E7
ജിയോണി Elife E7 ന്റെ വിശേഷങ്ങൾ മനസിലാക്കാം
ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ Elife E7 ന്റെ പെർഫൊമൻസിനെ കുറിച്ചും അതിന്റെ മറ്റു വിശേഷങ്ങളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം.ജിയോണിയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 14 cm (5.5) വലിയ ഡിസ്പ്ലേ ആണ് ജിയോണി ഇതിനു നല്കിയിരിക്കുന്നത് .ഇനി ഇതിന്റെ ഓ എസ് നെ കുറിച്ച് പറഞ്ഞാൽ Amigo 2.0 ലാണ് ഇത് പ്രവർത്തിക്കുന്നത് .മികച്ച ക്യാമറ ക്വാളിറ്റിയാണ് ഇതിനുള്ളത് .LED ഫ്ലാഷോട് കൂടിയ 16 മെഗാ പിക്സൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .സെൽഫികൾക് അനിയോജ്യമാവിധം 8 മെഗാ പിക്സൽ മുൻ ക്യാമറയും ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .
Survey
സവിശേഷതകൾ
ഡിസ്പ്ലേ : 14 cm (5.5) ഡിസ്പ്ലേ
റാം : 3 GB
ക്യാമറ : 16 മെഗാ പിക്സൽ പിൻ ക്യാമറ ,8 മെഗാ പിക്സൽ മുൻ ക്യാമറ
ഓ എസ് : Amigo 2.0 OS (Based On Android 4.2)
പ്രോസസ്സർ : 2.2 Ghz Snapdragon
ഈ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില Rs. 20,480