5020 mAh ബാറ്ററിയുമായി ജിയോണി മാരത്തോൺ m 5 പ്ലസ്
വിപണി കീഴടക്കി മാരത്തോൺ എം 5 പ്ലസ് എത്തി
ജിയോണി മാരത്തോൺ m 5 പ്ലസ് വിപണിയിൽ .മികച്ച സവിശേഷതകളോടെ ആണ് ജിയോണി വിപണിയിൽ ഇറങ്ങിയിരിക്കുന്നത് .ഇതിന്റെ വില എന്നുപറയുന്നത് 26999 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിന്നും മനസിലാക്കാം .
Survey6 ഇഞ്ച് FHD ഡിസ്പ്ലേയിൽ ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷത എന്നു പറയുന്നത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5020 കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .1.3GHz MediaTek MT6753 SoC ൽ ആണ് ഇതിന്റെ പ്രവർത്തനം . 3GB റാം ,13 മെഗാ പിക്സൽ പിൻ ക്യാമറ ,5 മെഗാപിക്സൽ മുന് ക്യാമറ എന്നിവയും ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .Android Lollipop v5.1 with Amigo 3.1 ലാണ് ഇതിന്റെ ഓഎസ് പ്രവർത്തനം .കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജിയോണി മാരത്തോൺ m 5 ന്റെ പിൻഗാമിയാണ് m 5 പ്ലസ് .ഓൺലൈൻ വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർറ്റ് വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .
ഈ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില Rs. 26,999 (64 ജിബി )