മൈക്രോസോഫ്റ്റ് വിന്‍ഡോസ് സ്മാർട്ട്‌ വാച്ച്

HIGHLIGHTS

മൈക്രോ സോഫ്റ്റിന്റെ പുതിയ സ്മാർട്ട്‌ വാച്ച്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് സ്മാർട്ട്‌ വാച്ച്

മൈക്രോ സോഫ്റ്റ്‌ ന്നു കേൾക്കുമ്പോൾ നമുക്ക് പെട്ടന്നു ഒര്മാവരുന്നത്‌ കമ്പ്യൂട്ടറും ,മൊബൈലും ഒക്കെയാണ് .എന്നാൽ ഇവിടെ തികച്ചും വെത്യസ്തമായി മൈക്രോ സോഫ്റ്റ്‌ ഒരു വാച്ച് പുറത്തിറക്കിയിരിക്കുന്നു . സാങ്കേതിക രംഗത്തെ ഒന്നാം നിരക്കാരായ മൈക്രോസോഫ്റ്റ് സ്മാര്‍ട്ട് വാച്ച് രംഗത്തും സജീവമാണ്. വിന്‍ഡോസില്‍ മാത്രമല്ല ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകളാണ് ഇവ. സ്‌കിന്‍ റെസ്‌പോണ്‍സ് സാധ്യമാകുന്ന ഈ വാച്ചുകള്‍ ഹെല്‍ത്ത് & ഫിറ്റ്‌നസ് ട്രാക്കിംഗ് സൗകര്യം ഉള്‍ക്കൊള്ളിച്ചവയാണ്.

Digit.in Survey
✅ Thank you for completing the survey!

 

ഹൃദയമിടിപ്പ് മോണിറ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം, കലോറിയുടെ അളവ്, ഉറക്കം സംബന്ധിച്ച വിവരങ്ങള്‍, വ്യായാമം സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കും. ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമുളള ഹൃദയമിടിച്ച് മനസ്സിലാക്കി നിങ്ങളെ അറിയിക്കുന്നു. സന്ദേശങ്ങള്‍ സ്വീകരിക്കാനും അയക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.മൊബൈൽന്റെ കാര്യത്തിൽ മാത്രമല്ല വാച്ചിന്റെ കാര്യത്തിലും ഇത് മികച്ചു നിലക്കുന്നു എന്നു ഒരിക്കൽ കൂടി മൈക്രോ സോഫ്റ്റ്‌ തെളിയിക്കുന്നു .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo