625W, Dolby Atmos പെർഫെക്റ്റ് ഓഡിയോ boAt Soundbar Speaker 76 ശതമാനം കിഴിവിൽ!
നല്ല ഒന്നാന്തരം 625W, Dolby Atmos Soundbar Speaker കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 5.2.4 ചാനൽ സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. 76 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ വാങ്ങാം. ഇത് ആമസോണിലെ പരിമിതകാല ഓഫറാണ്.
SurveyDolby Atmos Soundbar Speaker Deal Price
boAt Aavante 5.2.4 Prime 6250DA 2025 മോഡലാണിത്. 74,990 രൂപയാണ് ബോട്ട് ഓഡിയോ സിസ്റ്റമാണിത്. ഇതിന് 76 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്.
ബോട്ട് അവന്റെ 5.2.4 പ്രൈം 6250DA 2025 ഹോം തിയേറ്റർ സിസ്റ്റത്തിന് 17,999 രൂപ വിലയാകുന്നു. ആമസോൺ ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടും ഇഎംഐ ഓഫറും ലഭ്യമാണ്.
ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഡിസ്കൌണ്ട് നേടാം. ഇങ്ങനെ ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റം നിങ്ങൾക്ക് 16000 രൂപയ്ക്ക് വാങ്ങാം. ഓഡിയോ സിസ്റ്റത്തിന് 864 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

boAt Aavante 5.2.4 Prime 6250DA 2025 Launch Model
ബോട്ട് ആവാന്റേ പ്രൈം 6250DA നിങ്ങളുടെ വീട്ടിനെ ഹോം തിയേറ്റർ ആക്കി മാറ്റുന്നു. ഇതിൽ 5.2.4-ചാനൽ സറൗണ്ട് സൗണ്ട് സെറ്റപ്പ് ഉണ്ട്. സിനിമകൾ, ഗെയിമിംഗ്, മ്യൂസിക് പ്ലേബാക്ക് എന്നിവയ്ക്ക് അനുയോജ്യമായ ഓഡിയോ സൌണ്ട് ബാറിൽ ലഭിക്കുന്നു. ഇതിന് ശക്തമായ 625W ഔട്ട്പുട്ട് ബോട്ട് നൽകുന്നു.
ആഴത്തിലുള്ളതും തമ്പിംഗ് ബാസും നൽകുന്ന ഡ്യുവൽ 6.5 ഇഞ്ച് വയർഡ് സബ്വൂഫറുകൾ സിസ്റ്റത്തിലുണ്ട്. 5.8GHz ഫ്രീക്വൻസി വഴി കണക്റ്റുചെയ്യുന്ന ഡ്യുവൽ വയർലെസ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളും ഇതിലുണ്ട്. അതിനാൽ സെപ്പറേറ്റായി റിയർ സ്പീക്കർ കേബിളുകൾ സൌണ്ട് ബാറിന് ആവശ്യമില്ല.
പ്രീമിയം ഫിനിഷിലാണ് ബോട്ട് ആവന്റെ സൌണ്ട്ബാർ നിർമിച്ചിട്ടുള്ളത്. ഇതിൽ പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്. ബ്ലൂടൂത്ത് 5.3, HDMI eARC, ഒപ്റ്റിക്കൽ, കോക്സിയൽ, AUX, USB എന്നിവയുൾപ്പെടെ നിരവധി ഇൻപുട്ട് ഓപ്ഷനുകൾ നൽകിയിരിക്കുന്നു.
സൗണ്ട്ബാറിൽ നാല് തരത്തിലുള്ള ഇക്യു മോഡുകളുമുണ്ട്. സിനിമകൾക്കും, സംഗീതം, വാർത്തകൾ, സ്പോർട്സ് എന്നീ ഓരോ പരിപാടികൾക്കും അനുസരിച്ച് ഓഡിയോ പ്രൊഫൈൽ ഫൈൻ-ട്യൂൺ ചെയ്യാൻ സാധിക്കും. ഇതിന് പുറമെ ബോട്ട് സൗണ്ട് ബാർ എളുപ്പത്തിൽ നിയന്ത്രണത്തിനായി ഒരു മാസ്റ്റർ റിമോട്ടും കൊടുത്തിട്ടുണ്ട്.
ഈ ഓഡിയോ സിസ്റ്റത്തിൽ വിശാലമായ തിരശ്ചീനവും ലംബവുമായ സ്പേഷ്യൽ 3D സൗണ്ട് സപ്പോർട്ടുണ്ട്. ഓവർഹെഡ് ഓഡിയോ സിമുലേറ്റ് ചെയ്യുന്ന വെർട്ടിക്കൽ-ഫയറിംഗ് ഡ്രൈവറുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ ഓഡിയോ എക്സ്പീരിയൻസ് ഇതിലൂടെ ആസ്വദിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile