16,999 രൂപയാണ് Frameless Series HD റെഡി സ്മാർട് ടിവിയുടെ വില
VW 80 cm 32 inches എൽഇഡി ടെലിവിഷനാണ് കിഴിവ്
പകുതി വിലയ്ക്ക് സ്മാർട് ടിവി സ്വന്തമാക്കാം
32 inch Smart TV വളരെ തുച്ഛ വിലയിൽ സ്വന്തമാക്കാൻ ആമസോണിൽ അവസരം. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റവലിലാണ് ഓഫർ. 6000 രൂപയിലും താഴെ സ്മാർട് ടിവി വാങ്ങാമെന്നതാണ് നേട്ടം. VW 80 cm 32 inches എൽഇഡി ടെലിവിഷനാണ് കിഴിവ്. പകുതി വിലയ്ക്ക് സ്മാർട് ടിവി സ്വന്തമാക്കാം.
SurveyVW 32 inch Smart TV: ഓഫർ (Buy Now)
16,999 രൂപയാണ് Frameless Series HD റെഡി സ്മാർട് ടിവിയുടെ വില. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് 57 ശതമാനം ഫ്ലാറ്റ് കിഴിവ് നേടാം. ഇങ്ങനെ 7,299 രൂപയ്ക്ക് ടിവി പർച്ചേസ് ചെയ്യാനാകും.
ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ ആകർഷകമായ ഇളവ് നേടാം. 750 മുതൽ ₹1,250 വരെ ഇളവ് ഇങ്ങനെ സ്വന്തമാക്കാം. ആമസോൺ പേ വഴി നിങ്ങൾക്ക് ക്യാഷ്ബാക്ക് അല്ലെങ്കിൽ ആമസോൺ പേ റിവാർഡ് പോയിന്റുകൾ ലഭിക്കും. നിങ്ങളുടെ പഴയ ടിവി മാറ്റി പുതിയത് വാങ്ങുകയാണെങ്കിൽ, കൂടുതൽ പൈസ ലാഭിക്കാം. 354 രൂപ വരെ ഇഎംഐ ഡീലും VW 32 ഇഞ്ച് സ്മാർട് ടിവിയ്ക്ക് ലഭിക്കുന്നു.
VW Frameless Series HD ടിവി: സവിശേഷതകൾ
VW 80 cm 32 ഇഞ്ച് ഫ്രെയിംലെസ്സ് സീരീസ് HD റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവിയാണിത്. VW32S മോഡൽ ബ്ലാക്ക് നിറത്തിലുള്ള സ്മാർട് ടിവിയാണിത്.
മൂർച്ചയുള്ളതും ഊർജ്ജസ്വലവുമായ ഇമേജുകൾക്കായി HD റെഡി റെസല്യൂഷനോട് കൂടിയ ഫ്രെയിംലെസ്സ് ടിവിയാണിത്. ആൻഡ്രോയിഡ് സോഫ്റ്റ് വെയറാണ് ടിവിയിൽ പ്രവർത്തിക്കുന്നത്.

വൈവിധ്യമാർന്ന സ്ട്രീമിംഗ് ആപ്പുകളിലേക്കും വോയ്‌സ് കൺട്രോളിനായി Google അസിസ്റ്റന്റിലേക്കും തടസ്സമില്ലാത്ത ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. 20W സ്പീക്കറുകളും ഡോൾബി ഓഡിയോയും ഇതിലുണ്ട്. ഇങ്ങനെ സ്മാർട് ടിവിയ്ക്ക് ക്ലാരിറ്റിയിൽ സൌണ്ട് നൽകുന്നു. HDMI, USB പോർട്ടുകൾ ഉൾപ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്.
Also Read: Motorola Edge 60 Fusion വീണ്ടും ഓഫറിൽ, Rs 20000 താഴേയ്ക്ക് 68W ചാർജിങ് ഫോൺ വില കുറച്ചു!
VW 32 inches Smart LED TV ഹൈലൈറ്റ്സ്
- 101 സെ.മീ (40 ഇഞ്ച്) സ്‌ക്രീനാണ് VW ടിവിയിലുള്ളത്.
- ഫുൾ എച്ച്‌ഡി 1920 x 1080 പിക്‌സലുള്ള റെസല്യൂഷൻ ഇതിനുണ്ട്.
- ഗൂഗിൾ അസിസ്റ്റന്റുള്ള ആൻഡ്രോയിഡ് ടിവിയാണ് ഇതിൽ പ്രവർത്തിക്കുന്നു.
- ഡോൾബി ഓഡിയോയുള്ള 20W സ്പീക്കറുകൾ ഇതിലുണ്ട്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile