Motorola Soundbar പകുതി വിലയോളം കുറച്ചു, 6000 രൂപയ്ക്ക് താഴെ കിടിലൻ Home Theatre സിസ്റ്റം

HIGHLIGHTS

160 W സൌണ്ട് ഔട്ട്പുട്ടുള്ള മോട്ടോ സൌണ്ട്ബാറിനാണ് ഇപ്പോൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്

നല്ല ബാസും, ഫാസ്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും, മികച്ച ഡിസൈനുമുള്ള ഓഡിയോ ഡിവൈസാണിത്

കറുപ്പ് നിറത്തിലുള്ള സൗണ്ട്ബാറിന്റെ ഡീലാണ് ഇവിടെ വിവരിച്ചിരിക്കുന്നത്

Motorola Soundbar പകുതി വിലയോളം കുറച്ചു, 6000 രൂപയ്ക്ക് താഴെ കിടിലൻ Home Theatre സിസ്റ്റം

Motorola Soundbar പകുതി വിലയോളം കുറച്ച് വാങ്ങാൻ ഇതാ സുവർണാവസരം. 59 ശതമാനം ഡിസ്കൌണ്ടിൽ നിങ്ങൾക്ക് MOTOROLA AmphisoundX ഹോം തിയേറ്റർ സിസ്റ്റം വീട്ടിലെത്തിക്കാം. ഇതിനായി ഫ്ലിപ്കാർട്ടിൽ ഗംഭീര ഡീൽ പ്രഖ്യാപിച്ചു. നല്ല ബാസും, ഫാസ്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും, മികച്ച ഡിസൈനുമുള്ള ഓഡിയോ ഡിവൈസാണിത്. സൌണ്ട്ബാറിന്റെ പ്രത്യേകതകളും പകുതിയോളം വില കുറച്ച് വിൽക്കുന്ന ഡീലും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Motorola Soundbar Offer ഫ്ലിപ്കാർട്ടിൽ

160 W സൌണ്ട് ഔട്ട്പുട്ടുള്ള മോട്ടോ സൌണ്ട്ബാറിനാണ് ഇപ്പോൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 13,499 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. 160 W ബ്ലൂടൂത്ത് സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിലാണ് ഡീൽ. ഫ്ലിപ്കാർട്ട് MOTOROLA AmphisoundX HDMI Arc 160W Bluetooth Soundbar 5,499 രൂപയ്ക്ക് വിൽക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിലൂടെയും മറ്റും 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

Motorola Soundbar offer, Motorola AmphisoundX Soundbar, Motorola Soundbar Flipkart deal, Motorola Soundbar 160W, Motorola Bluetooth Soundbar, Motorola AmphisoundX 2.1 channel, best soundbar under 6000,

മോട്ടോ Soundbar: പ്രത്യേകതകകൾ

മോട്ടോറോളയുടെ AmphisoundX ബ്ലൂടൂത്ത് സൗണ്ട്ബാർ ഈ ഓണത്തിന്, വീടിനെ തിയേറ്റർ അനുഭവത്തിലേക്കാണ്. 2.1 ചാനൽ കോൺഫിഗറേഷനിൽ ഓഡിയോ ഔട്ട്പുട്ട് ലഭിക്കും. ഈ സൗണ്ട്ബാറിൽ സൗണ്ട്ബാറും വയർലെസ് സബ് വൂഫറും ഉൾപ്പെടുത്തിയിരിക്കുന്നു. 160 W ഔട്ട്പുട്ട് RMS പവറിലൂടെ ഇതിൽ ശക്തമായ സൌണ്ട് ഔട്ട്പുട്ടും നേടാം.

ഇതിൽ വയർലെസ് സബ് വൂഫറും നൽകിയിട്ടുണ്ട്. അതിനാൽ അധിക കേബിളുകളുടെ ആവശ്യമില്ലാതെ തന്നെ ശക്തമായ ബാസ്സ് ഇതിൽ നിന്ന് ലഭിക്കും. ബ്ലൂടൂത്ത് 4.2 വേർഷൻ ആണ് ഇതിൽ പ്രവർത്തിക്കുന്നത്. ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവയുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ഇതിന്റെ വയർലെസ് കണക്റ്റിവിറ്റി സഹായിക്കും. വയർലെസ്സ് മ്യൂസിക്ക് സ്ട്രീമിങ്ങും ഇതിലുണ്ട്. AUX, USB തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും മോട്ടറോള സൌണ്ട്ബാറിനുണ്ട്.

കറുപ്പ് നിറത്തിലുള്ള സൗണ്ട്ബാറിന്റെ ഡീലാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതിൽ റിമോട്ട് കൺട്രോൾ, വാൾ മൗണ്ട് കിറ്റ്, HDMI കേബിൾ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ശക്തമായ ബാസ്സിനും മികച്ച ശബ്ദ നിലവാരത്തിനും മോട്ടോറോളയുടെ AmphisoundX ബ്ലൂടൂത്ത് സൗണ്ട്ബാർ അനുയോജ്യമാണ്.

ഇതിന് പകരക്കാരനായി ജെബിഎൽ, ബോട്ട് അവന്റേ, സെബ്രോണിക്സ് സെബ് ജ്യൂക്ക് സൌണ്ട്ബാറും പരിഗണിക്കാം. വിലയും ക്വാളിറ്റിയും നോക്കുമ്പോൾ മോട്ടോ Soundbar ഉചിതമാണ്.

Also Read: Ration Card App: റേഷൻ സേവനങ്ങൾക്കുള്ള എന്റെ റേഷൻ കാർഡ് ആപ്പിനെ കുറിച്ച് അറിഞ്ഞാലോ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo