12000 രൂപയാണ് പോർട്ടബിൾ എസിയുടെ ഒറിജിനൽ വില
വരുന്ന മാസങ്ങളിലെ ചൂടിനെ മുൻകൂട്ടി കണ്ട് പോർട്ടബിൾ എയർ കണ്ടീഷണറുകൾ വാങ്ങിയാലോ?
12 അടി വരെ എയർ ഫ്ലോ ലഭിക്കുന്ന വൂഡൺ ഫിനിഷുള്ള എയർ കൂളറുകളാണിത്
Portable AC Deals: ഇപ്പോൾ കേരളം ഉരുകുകയല്ലെങ്കിലും, ഓണക്കാലമാകുമ്പോഴേക്കും ചൂട് കൂടിയേക്കാം. വരുന്ന മാസങ്ങളിലെ ചൂടിനെ മുൻകൂട്ടി കണ്ട് പോർട്ടബിൾ എയർ കണ്ടീഷണറുകൾ വാങ്ങിയാലോ? ആമസോണിൽ പോർട്ടബിൾ എസിയ്ക്കായി ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു. പല മെറ്റീരിയലുകളിൽ നിർമിതമായ എയർ കൂളറുകൾ ഇതിലുണ്ട്. എന്നാൽ തടിയിൽ ഫിനിഷ് ചെയ്ത എയർ കൂളറുകളാണ് ഇവിടെ വിവരിക്കുന്നത്.
SurveyPortable AC Deals
12000 രൂപയാണ് പോർട്ടബിൾ എസിയുടെ ഒറിജിനൽ വില. ഒരു വർഷം വരെ വാറണ്ടി ലഭിക്കുന്ന എസി ഓഫറാണിത്. 27 മുതൽ 30 ശതമാനം വരെയുള്ള ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഇവയ്ക്ക് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 12 അടി വരെ എയർ ഫ്ലോ ലഭിക്കുന്ന വൂഡൺ ഫിനിഷുള്ള എയർ കൂളറുകളാണിത്.
വീട്ടിനെ കൂളാക്കാനും, അതുപോലെ സ്റ്റൈലിഷാക്കാനും തടിയിൽ നിർമിച്ച ഈ കൂളറിന് സാധിക്കും. ഇത് എവിടേക്ക് കൊണ്ടുപോകാനും എടുത്തുമാറ്റാനും കഴിയുന്ന പോർട്ടബിൾ കൂളറുകളാണിവ. ആമസോൺ രണ്ട് ഓഫറുകളാണ് കൂളറുകൾക്കായി നിലവിൽ നൽകുന്നത്.

HAVAI KJR Ebony Portable AC
10,990 രൂപയാണ് ഹവായ് കെജിആർ ഇബോണി പോർട്ടബിൾ എസിയുടെ വിപണി വില. 200 സ്വകയർ ഫീറ്റ് കവറേജ് ലഭിക്കുന്ന പോർട്ടബിൾ എസിയ്ക്ക് 7,990 രൂപയാണ് ആമസോണിൽ വില. HDFC ബാങ്ക് ഓഫർ ഉൾപ്പെടുത്താതെയുള്ള വിലയാണ്. ബാങ്ക് കാർഡിലൂടെ 1500 രൂപ വരെ കിഴിവ് നേടാം. 387 രൂപയുടെ ഇഎംഐ ഡീൽ ലഭിക്കുന്നതാണ്.
മനോഹരമായ തടി ഫിനിഷിൽ നിർമിച്ച എസിയാണിത്. 35 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, ഐസ് ചേംബർ, ത്രീ-സൈഡ് ഹണികോംബ് കൂളിംഗ് പാഡുകൾ ഇതിലുണ്ട്. 12 അടി ദൂരത്തേക്ക് വരെ കാറ്റ് എത്തിക്കാൻ സാധിക്കും. ഇതിനായി ഹവായ് KJR Ebony പോർട്ടബിൾ എസിയിൽ ശക്തമായ ബ്ലോവർ കൊടുത്തിരിക്കുന്നു.
3-സ്പീഡ് കൺട്രോളും നീക്കി വയ്ക്കാൻ ട്രോളി വീലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് മികച്ച കൂളിങ് എക്സ്പീരിയൻസ് ലഭിക്കുന്നതാണ്.
HAVAI KJR Ebony Plus Portable Air Cooler
29 ശതമാനം കിഴിവിൽ HAVAI KJR Ebony Plus Air Cooler വാങ്ങാം. 11990 രൂപ വിലയുള്ള പോർട്ടബിൾ കൂളർ ആമസോണിൽ 8,490 രൂപയ്ക്കാണ് വിൽക്കുന്നത്. HDFC ബാങ്ക് കാർഡിലൂടെ 500 രൂപ മുതൽ 1500 രൂപ വരെ കിഴിവ് നേടാം. 412 രൂപയ്ക്ക് ഇഎംഐ ഓഫറും ആമസോൺ നൽകുന്നു.
200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറികൾക്ക് അനുയോജ്യമായ കൂളറാണിത്. ത്രീ-സൈഡ് ഹണികോംബ് പാഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് 65 ലിറ്റർ ശേഷിയുള്ള വലിയ വാട്ടർ ടാങ്കുണ്ട്. ഇതിലെ ഐസ് ചേംബർ കൂളിങ് കപ്പാസിറ്റി വർധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ ബ്ലോവർ പ്ലസ് എയർകൂളറിലുമുള്ളതിനാൽ 12 അടി ദൂരം വരെ കാറ്റെത്തിക്കും. 3 സ്പീഡ് കൺട്രോളും ട്രോളി വീലും വുഡ് ഫിനിഷിലുള്ള എയർ കൂളറിനുണ്ട്.
Also Read: 810 വാട്ട് LG Dolby Atmos Soundbar കൂറ്റൻ ഡിസ്കൗണ്ടിൽ! ഈ ഓണത്തിന് പ്രീമിയം ഹോം തിയേറ്റർ സിസ്റ്റം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile