വൊഡാഫോണിന്റെ പുതിയ ഛോട്ടാ ഓഫറുകൾ നോക്കാം

HIGHLIGHTS

മൂന്നു ഛോട്ടാ കോളർടോൺ ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ഇപ്പോൾ മൂന്ന് ഓഫറുകൾ ലഭിക്കുന്നതാണ് .നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 47 രൂപയുടെ കൂടാതെ 67 രൂപയുടെ കൂടാതെ 78 രൂപയുടെ മൂന്നു ഓഫറുകളാണ് .ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വാലിഡിറ്റിയും കൂടാതെ കോളർട്ടൂണുമാണ് .47 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് കോളർടൂണുകൾ 28 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .

നിങ്ങൾക്ക് ഇഷ്ടമുള്ള ഗാനങ്ങൾ ഉപഭോതാക്കൾക്ക് ഇത്തരത്തിൽ കോളർടൂണുകൾ ആയി സെറ്റ് ചെയുവാൻ സാധിക്കുന്നതാണ് .67 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 90 ദിവസത്തേക്കാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

വൊഡാഫോൺ 95 രൂപയുടെ വൊഡാഫോൺ പ്ലാനുകൾ മാറ്റം വരുത്തിയിരിക്കുന്നു

വൊഡാഫോണിന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 95 രൂപയുടെ റീച്ചാർജുകളിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ഈ റീച്ചാർജുകളിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ഇപ്പോൾ 95 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 74 രൂപയുടെ ടോക്ക് ടൈം കൂടാതെ  200MBയുടെ ഡാറ്റ എന്നിവയാണ് .എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ 500  MB ഡാറ്റ ലഭിച്ചിരുന്നു .

കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഇത് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഡാറ്റ കുറച്ചു വാലിഡിറ്റിയിൽ മാറ്റം വരുത്തിയിരിക്കുന്നു .കൂടാതെ Rs 39, Rs 49 കൂടാതെ  Rs 79 എന്നി പ്ലാനുകളിലും ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു . Bihar, Chennai, Karnataka, Kerala, Madhya Pradesh, Mumbai അതുപോലെ തന്നെ  Tamil Nadu സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് . നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ  പരിശോധിച്ചതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :