വൊഡാഫോൺ ഐഡിയ ;48 രൂപയുടെ ഡാറ്റ പ്ലാനുകൾ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന ചെറിയ ഡാറ്റ പ്ലാനുകൾ

48 രൂപയ്ക്ക് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന രണ്ടു ചെറിയ ഡാറ്റ പ്ലാനുകളാണ് 16 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നതും കൂടാതെ 48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളും .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അടുത്തതായി 48 രൂപയുടെ റീച്ചാർജുകളിൽ 3 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റി ആണ് ഇതിനു ലഭിക്കുന്നത് .

വൊഡാഫോൺ ഐഡിയ നൽകുന്ന മറ്റു പ്ലാനുകൾ

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 449 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഡബിൾ ഡാറ്റ ഓഫർ ആണ് 299  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .299  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2595 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ .ഒരു വർഷത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2595 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 730 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :