കോവിഡിൽ ഇന്ത്യൻ ഒട്ടാകെ വലഞ്ഞിരിക്കുകയാണ് ഇപ്പോൾ .അതിൽ ഇപ്പോൾ ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലയാണ് സ്‌കൂൾ മേഖലകൾ .ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും ഓൺലൈൻ വഴിയാണ് പഠനങ്ങൾ നടക്കുന്നത് .
https://twitter.com/PunjabGovtIndia/status/1293067499940921345?ref_src=twsrc%5Etfw
എന്നാൽ ഇപ്പോൾ അത്തരത്തിൽ ഓൺലൈൻ വഴി പഠിക്കുവാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല .എന്നാൽ ഇപ്പോൾ ഇതാ പഞ്ചാബിൽ വിദ്യാർത്ഥികൾക്കായി സൗജന്യമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നു .ഓഗസ്റ്റ് 12 മുതലാണ് സൗജന്യമായി ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത് .ഓൺലൈൻ വഴി പഠിക്കുവാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഇത് ഒരു ആശ്വാസകരായ വാർത്തയാണ് .
പഞ്ചാബ് ഗവണ്മെന്റിന്റെ ഒഫീഷ്യൽ വെബ് ട്വിറ്ററിലാണ് ഈ കാര്യം ഇപ്പോൾ കുറച്ചിരിക്കുന്നത് .പഠിക്കുന്നതിനു ഇന്റർനെറ്റ് സപ്പോർട്ട് ആയ ഫോണുകൾ തന്നെയാണ് നൽകുന്നത് .