10000 രൂപയ്ക്ക് താഴെ റിയൽമി ബഡ്ജറ്റ് ഫോണുകൾ എത്തുന്നു

HIGHLIGHTS

Realme C30 ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

10000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത്

റിയൽമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme C30 എന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ മാസ്സത്തിൽ വിപണിയിൽ പുറത്തിറങ്ങുന്നത് .10000 രൂപയ്ക്ക് താഴെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റിയൽമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .

REALME C30 SPECS AND FEATURES (EXPECTED)

ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.58-inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയതുകൊണ്ട് തന്നെ 2 ജിബിയുടെ റാം വേരിയന്റുകളും പ്രതീക്ഷിക്കാം .

 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :