Paytm മാൾ ഗ്രാൻഡ് ഗാഡ്ജറ്റ് ഓഫറുകൾ ;ജൂലൈ 6 മുതൽ 10വരെ

HIGHLIGHTS

 

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച ലാപ്‌ടോപ്പുകൾ ഗ്രാൻഡ് ഗാഡ്ജറ്റ് സെയിലിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ  ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ്  .ജൂലൈ 10  വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

ഇപ്പോൾ ഡെല്ലിന്റെ 62,070 രൂപ വിലയുള്ള Dell Inspiron 5000 എന്ന മോഡലുകൾ 58644 രൂപയ്ക്ക്  ഗ്രാൻഡ് സെയിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ മാക്ക് ബുക്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്‌ 73299 രൂപവിലയുള്ള Apple Macbook Air എന്ന ലാപ്ടോപ്പുകൾ 65972 രൂപയ്ക്ക് ജൂലൈ 6 മുതൽ ജൂലൈ 10 വരെയുള്ള കാലയളവുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 65,780 രൂപവിലയുള്ള ലെനോവയുടെ Lenovo Ideapad 530s എന്ന മോഡലുകളും 59832 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Paytm മാളിന്റെ ഗ്രാൻഡ് സെയിൽ ഓഫറുകൾ ഒരു സുവർണ അവസരം തന്നെയാണ് .ഡെൽ ,MSI ,ലെനോവോ ,HP ,ഏസർ ,ഐ ബോൾ എന്നിങ്ങനെ എല്ലാത്തരം കമ്പനികളുടെയും ലാപ്ടോപ്പുകൾ ജൂലൈ  6 മുതൽ ജൂലൈ 10 വരെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :