.ഞങ്ങൾ #BoycottChineseProducts എന്ന ഒരു പോൾ നടത്തിയിരുന്നു
.ഞങ്ങൾ ഡിജിറ്റിന്റെ ഫോള്ളോവെർസിനോട് ചോദിച്ചിരുന്നു ചൈനയുടെ നിലപാടിൽ അവരുടെ ഉത്പന്നങ്ങൾ നിരോധിക്കുമോ എന്ന്
.ഞങ്ങളുടെ ട്വിറ്റർ പേജിൽ നടത്തിയ പോളുകളുടെ വിശേഷങ്ങളിലേക്ക്
ഫെബ്രുവരി 14 ന് ജെയ്ഷെ-ഇ-മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭീകരർ ജമ്മുകാശ്മീരിലെ പുൽവാമയിലെ ആക്രമണം അഴിച്ചു വിടുകയും നമ്മളുടെ ഒരുപാടു പട്ടാളക്കാർ അതിൽ വീര മൃത്യുബ് അടയുകയും ചെയ്യുകയുണ്ടായി .കരശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജെയ്‌ഷെ മുഹമ്മദ് സംഘടന ഇത് ചെയ്തത് .കൂടത്തെ പുൽവാമയിൽ മാത്രമല്ല നേരത്തെ 2001 ൽ ജമ്മുകശ്മീരിലെ പാർലമെന്റിനുനേരെയും ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു .കൂടാതെ പത്തൻകോട്ടയിലും 2016 ൽ ഭീകര ആക്രമണം അഴിച്ചു വിടുകയും നമ്മളുടെ സൈനികർ വീര മൃത്യു അടയുകയും ചെയ്തു .എന്നാൽ ഇപ്പോൾ പുൽവാമയിലെ നടന്ന സംഭവത്തിന് ശേഷം മറ്റു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് .എന്നാൽ മറ്റു രാജ്യങ്ങൾ സപ്പോർട്ട് ചെയ്‌തെപ്പോൾ ചൈന മാത്രം വോട്ട് ചെയ്തില്ല .പല കോ-സ്പോൺസറുകളും ഉൾപ്പെടെ മറ്റു പല രാജ്യങ്ങളും അസ്ഹറിനെ നിരോധിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തെങ്കിലും ചൈന തുടരുകയായിരുന്നു. ഇത് 10 വർഷത്തിനുള്ളിൽ നാലാം തവണയാണ് ചൈന ഇത്തരമൊരു നിർദേശം തടഞ്ഞത്. മറ്റ് അംഗങ്ങളും സഹ കോൺഫറൻസുകളും ഇതേവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജെയ്ഷ് ഈ മൊഹമ്മദ് തലവൻ മസൂദ് അസറിന്റെ കാര്യത്തിൽ ചൈന ഇപ്പോൾ കൈകൊണ്ടിരിക്കുന്ന സംഭവത്തിൻറെ അടിസ്ഥാനത്തിൽ നിങ്ങൾ ഇനി ചൈനയുടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ തയ്യാറാകുമോ, ഞങ്ങൾ നടത്തിയ പോളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത് .ഇപ്പോൾ ഇന്ത്യക്കാർ പറയുന്നത് ചൈനയുടെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഒക്കെ തന്നെ ബഹിഷ്കരിക്കണം എന്നാണ് .ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ചൈനയുടെ സ്മാർട്ട് ഫോണുകൾ തന്നെയാണ് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ചൈനയുടെ സ്മാർട്ട് ഫോണുകൾ തന്നെയാണ് .എന്നാൽ ജെയ്ഷ് ഇ മൊഹമ്മദ് തലവൻ മസൂർ ആസറിന്റെ കാര്യത്തിൽ ചൈന കൈകൊണ്ടിരിക്കുന്ന നിലപാടിൽ എങ്ങനെയെന്ന് ചൈനയുടെ സ്മാർട്ട് ഫോണുകളെക്കുറിച്ചു ആളുകൾക്ക് പറയാനുള്ളത് എന്ന് ഞങ്ങളുടെ ട്വിറ്റർ പോലെയുളള സോഷ്യൽ മീഡിയായിൽ നടത്തിയ പോളുകൾ നോക്കിയാൽ മനസ്സിലാകും .
https://twitter.com/digitindia/status/1106481713335590912?ref_src=twsrc%5Etfw