അണ്ടർ ഡിസ്‌പ്ലേ ക്യാമറയിൽ ഒപ്പോയുടെ ഫോണുകൾ,വീഡിയോ കാണാം

HIGHLIGHTS

ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .48 മെഗാപിക്സലിന്റെ ക്യാമറയിൽ അവസാനമായി ഒപ്പോ പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകളായിരുന്നു ഒപ്പോ റെനോ 10X സൂ ,കൂടാതെ ഒപ്പോ F11 പ്രൊ എന്നി മോഡലുകൾ .ഇപ്പോൾ ഇതാ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി ലോകവിപണിയിൽ പുറത്തിറക്കുന്നു .അണ്ടർ ഡിസ്പ്ലേ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഒപ്പോയുടെ ഒഫീഷ്യൽ ട്വിറ്ററിൽ തന്നെയാണ് ഈ വിവരങ്ങൾ ഒപ്പോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് .

https://twitter.com/oppo/status/1144407515989282818?ref_src=twsrc%5Etfw

 

ചൈനയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഇപ്പോൾ ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തിയിരിക്കുന്നത് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .കൂടാതെ ഒപ്പോയുടെ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .ഒപ്പോ റെനോ 5ജി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :