OnePlus 10T സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു ?

HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

OnePlus 10Tസ്മാർട്ട് ഫോണുകൾ ഉടൻ പ്രതീക്ഷിക്കാം

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി സൂചനകൾ . OnePlus 10T അല്ലെങ്കിൽ OnePlus 10 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ വർഷം ആദ്യം ആയിരുന്നു OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .ഇനി വൺപ്ലസ്സിൽ നിന്നും പ്രതീക്ഷിക്കാവുന്ന മോഡലുകൾ ആണ്  OnePlus 10T എന്ന സ്മാർട്ട് ഫോണുകൾ .

പ്രതീക്ഷിക്കാവുന്ന ONEPLUS 10T സവിശേഷതകൾ

7.6-ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120 Hz റിഫ്രഷ് റേറ്റും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 4,800 mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .60000 രൂപ റെയ്ഞ്ചിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് ഇത് . 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :