എയർടെൽ ജിയോ ;1 വർഷത്തെ തകർപ്പൻ പ്ലാനുകൾ

HIGHLIGHTS

രണ്ടു ഓഫറുകളും തമ്മിൽ ഒരു താരതമ്മ്യം നോക്കാം

എയർടെൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ നൽകുന്നു

365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് നൽകുന്നത്

എയർടെൽ പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഒരു വർഷത്തെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 2498 രൂപയുടെ ഓഫറുകളാണ് .2498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഇത് ലഭിക്കുന്നത് .അതുപോലെ തന്നെ മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ വലിയ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകളാണ് BSNL പുറത്തിറക്കിയിരിക്കുന്നത് .വാലിഡിറ്റി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഓഫർ തന്നെയാണിത് .365 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .

365 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ  ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ 250 മിനുട്ട് കോളിങ്ങും ലഭിക്കുന്നുണ്ട് .എന്നാൽ ഈ ആനുകൂല്യങ്ങൾ ഉപഭോതാക്കൾക്ക് 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത് .

എന്നാൽ ഈ പ്ലാനുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ആക്റ്റിവേറ്റ് ചെയ്യുന്നതിന് SMS(PLAN (space) BSNL365 to 123) or dial (*444*365#) ഉപയോഗിക്കാവുന്നതാണ് .എന്നാൽ റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഈ BSNL ഓഫറുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

ബിഎസ്എൻഎൽ നൽകുന്ന മറ്റു ഓഫറുകൾ 

 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :