VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 07 2020
Slide 1 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 699 രൂപയുടെ പ്ലാനുകൾ .699 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്കാണ് .

For Recharge

Slide 2 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

അതായത് മുഴുവനായി ഈ പ്ലാനുകളിൽ 336 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും & 100 SMS ദിവസ്സേനയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

For Recharge:

 

Slide 3 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

വൊഡാഫോൺ ഐഡിയ നൽകുന്ന മറ്റു പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .

For Recharge:

Slide 4 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

For Recharge:

Slide 5 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ


വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .കൂടാതെ മറ്റു വർക്ക് ഫ്രം ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .

For Recharge:

 

Slide 6 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

കൂടാതെ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വൊഡാഫോൺ ഐഡിയ കോംബോ ഓഫർ ആണ് 95 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .74 രൂപയുടെ ടോക്ക് ടൈം 54 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .കൂടാതെ 200എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .

For Recharge:

Slide 7 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

79 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .79 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 64 രൂപയുടെ ടോക്ക് ടോം ആണ് .

 

Slide 8 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 400എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .

For Recharge:

Slide 9 - VI ഉപഭോതാവാണോ ;എങ്കിൽ ഇതാ 336 ജിബിയുടെ ഡാറ്റ പ്ലാനുകൾ

ഇപ്പോൾ ഈ റീച്ചാർജുകൾ വി ഐ യുടെ  ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .For Recharge:

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status