ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jun 29 2021
Slide 1 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

നീണ്ട കാത്തിരിപ്പിന് ശേഷം ഇതാ ജിയോയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .AGM 2021 ന്റെ ചടങ്ങിലാണ് പുതിയ ജിയോ ഗൂഗിൾ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .ജിയോ ഫോൺ നെസ്റ്റ് എന്ന പേരിലാണ് പുതിയ ഫോണുകൾ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  .ഈ ഫോണുകൾ സെപ്റ്റംബർ മാസത്തിൽ ആണ് സെയിലിനു എത്തുന്നത് .ഈ ഫോണുകളിൽ 5ജി സപ്പോർട്ട് ഉണ്ടോ ഇല്ലയോ എന്ന് വെക്തമാക്കിയിട്ടില്ല .എന്നാൽ 4ജി സപ്പോർട്ട് ഈ ഫോണുകളിൽ ലഭിക്കും .

 

Slide 2 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

മറ്റൊരു സവിശേഷത എന്നത് ഇത് ഒരു ടച്ച് സ്മാർട്ട് ഫോണുകൾ ആണ് .നേരത്തെ ജിയോ പുറത്തിറക്കിയിരുന്നത് 4ജി സപ്പോർട്ട് ആയിട്ടുള്ള ഫീച്ചർ ഫോണുകൾ ആയിരുന്നു .

 

Slide 3 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡിന്റെ അപ്പ്‌ഡേഷനുകൾ എല്ലാം തന്നെ ലഭിക്കും .

 

Slide 4 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

എന്നാൽ ഇതിന്റെ മറ്റു ഫീച്ചറുകൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല .കറുത്ത നിറത്തിലുള്ള സിംഗിൾ ക്യാമറകൾ നൽകിയിരിക്കുന്ന ഒരു ഫോൺ ആണിത് .ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ സ്മാർട്ട് ഫോൺ ആണിത് എന്നും മുകേഷ് അംബാനി വ്യക്തമാക്കി .

 

Slide 5 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

റിലയൻസിന്റെ 44 യോഗത്തിലാണ് ഇപ്പോൾ ആൻഡ്രോയിഡിന്റെ സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ ജിയോ അവതരിപ്പിച്ചിരിക്കുന്നത് .

 

Slide 6 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

കൂടാതെ മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് ,പ്ലേ സ്റ്റോറുകൾ ,എന്നിങ്ങനെ പല സവിശേഷതകളും ജിയോ നെസ്റ്റ് സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

 

Slide 7 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

ജിയോയ്ക്ക് വേണ്ടി ഗൂഗിൾ പ്രതേകം രൂപകൽപന ചെയ്ത ഓപറേറ്റിങ്‌ സിസ്റ്റത്തിലാണ് പ്രവർത്തനം .ഇന്ത്യയ്ക്ക് പുറത്തും ജിയോനെസ്റ്റ് ഫോണുകൾ അവതരിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് .  

 

Slide 8 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

കഴിഞ്ഞ വർഷമായിരുന്നു ഗൂഗിൾ റിലയൻസ് ജിയോയിൽ കോടികളുടെ നിക്ഷേപങ്ങൾ നടത്തിയിരുന്നത് .

 

Slide 9 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

ഈ ഗൂഗിൾ ജിയോ ഫോണുകളിൽ നേരിട്ട് പ്ലേ സ്റ്റോറുകളിൽ നിന്നും  മാൽവെയർ പ്രേശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

Slide 10 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

എന്നാൽ ഈ ഫോണുകൾ 5ജി സപ്പോർട്ടിൽ ആണോ പുറത്തിറങ്ങുന്നത് എന്ന കാര്യം ഇപ്പോൾ വെക്തമാക്കിയിട്ടില്ല .സെപ്റ്റംബർ 10നു ജിയോ ഗൂഗിൾ ഫോൺ ആയ ജിയോ നെസ്റ്റ് സെയിലിനു എത്തുന്നതാണ് .

 

Slide 11 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

ജിയോ ഇതാ 1095 ജിബിയുടെ 4ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു

ജിയോയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .1 വർഷത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Slide 12 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

3499 രൂപയുടെ പ്ലാനുകളിലാണ് ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസേന 3 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കുന്നത് .റീച്ചാർജുകൾ ഇവിടെ ചെയ്യാം 

 

Slide 13 - ആകാംഷയോടെ കാത്തിരുന്ന ജിയോയുടെ ഫോണുകൾ അവതരിപ്പിച്ചു

 

 

 

 

 

 

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .മുഴുവനായി 1095 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .റിയലൻസ് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status