Smartwatch Offer: 2500 രൂപയ്ക്ക് താഴെ NOISE, boAt വാച്ചുകൾ വാങ്ങാം, AMOLED ഡിസ്പ്ലേ, AI വോയിസ് അസിസ്റ്റൻസ് ഫീച്ചറുകളോടെ…
2000 രൂപയ്ക്ക് താഴെ മാത്രം വിലയിൽ നിങ്ങൾക്ക് Smartwatch ലഭിക്കും
Noise,boAt എന്നീ ബ്രാൻഡുകൾ ഇന്ത്യയിലെ പ്രശസ്ത ആക്സസറീസ് കമ്പനികളാണ്
മിന്ത്രയിൽ 5000 രൂപ വരെ നിങ്ങൾക്ക് വിലക്കിഴിവ് നേടാം
പുത്തൻ Smartwatch വാങ്ങേണ്ടവർക്കായി ഇതാ ബെസ്റ്റ് ഓഫർ. മിന്ത്രയിൽ 2,500 രൂപയ്ക്ക് താഴെ സ്മാർട് വാച്ചുകൾ പർച്ചേസ് ചെയ്യാം. Noise,boAt എന്നീ ബ്രാൻഡുകൾ ഇന്ത്യയിലെ പ്രശസ്ത ആക്സസറീസ് കമ്പനികളാണ്. ഇയർബഡ്സിലും സ്മാർട് വാച്ചിലും ബെസ്റ്റ് ഡിവൈസുകളാണ് പുറത്തിറക്കുന്നത്.
Surveyനോയിസ്, ബോട്ട് വാച്ചുകളും മികച്ച ഫീച്ചറുകളുമായി വരുന്നു. 2000 രൂപയ്ക്ക് താഴെ മാത്രം വിലയിൽ നിങ്ങൾക്ക് സ്മാർട് വാച്ച് ലഭിക്കും.
Smartwatch Offer
5000 രൂപ വരെ നിങ്ങൾക്ക് വിലക്കിഴിവ് നേടാം. കൊടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ അധിക ഓഫറുണ്ട്. കൂടാതെ 100 രൂപ മുതൽ മാസ ഇഎംഐ ഓപ്ഷനുകളിലും പർച്ചേസ് ചെയ്യാവുന്നതാണ്. 1500 രൂപ മുതൽ 2500 രൂപ വരെ വില വരുന്ന സ്മാർട് വാച്ചുകൾ നോക്കാം.

2500 രൂപയ്ക്ക് താഴെ Smartwatch
നോയിസ് Icon സ്മാർട് വാച്ച് നിങ്ങൾക്ക് 1599 രൂപയ്ക്ക് ലഭിക്കും. 5400 രൂപയുടെ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. 1.8 ഇഞ്ച് വലിപ്പത്തിൽ LCD ഡിസ്പ്ലേയുള്ള വാച്ചാണിത്. AI വോയിസ് അസിസ്റ്റൻസ് ഫീച്ചറിലൂടെ ബ്ലൂടൂത്ത് കോളിങ് സൌകര്യമുണ്ട്.
60 സ്പോർട്സ് മോഡുകൾ വാച്ചിലുണ്ട്. അതുപോലെ 100+ വാച്ച് ഫേസുകളും ലഭിക്കും. ഒരു വർഷം വാറണ്ടിയാണ് ഇതിനുള്ളത്. 6999 രൂപയുടെ വാച്ചാണ് മിന്ത്ര 1599 രൂപയ്ക്ക് വിൽക്കുന്നത്. പർച്ചേസിനുള്ള ലിങ്ക്.
boAt സ്റ്റോം കോൾ 3 ബ്ലൂടൂത്ത് വാച്ച്
ബോട്ടിന്റെ ഈ സ്മാർട് വാച്ചിന്റെ റീട്ടെയിൽ വില 8999 രൂപയാണ്. 1.83 ഇഞ്ച് വലിപ്പമാണ് വാച്ചിന് വരുന്നത്. എമർജൻസി SOS, 700+ ആക്ടീവ് മോഡുകൾ ഇതിലുണ്ട്. IP67 റേറ്റിങ് ഈ സ്മാർട് വാച്ചിനുണ്ട്. അഡ്വാൻസ്ഡ് ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ലഭ്യമാണ്. ഇപ്പോൾ ബോട്ട് സ്റ്റോം കോൾ 3 ബ്ലൂടൂത്ത് വാച്ച് 1649 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്.
Also Read: Myntra Shopping ഉത്സവം: FUJIFILM ഇൻസ്റ്റന്റ് ക്യാമറകൾ 5999 രൂപ മുതൽ…
NOISE കളർഫിറ്റ് പൾസ് ഗോ ബസ് വാച്ച്
IP68 റേറ്റിങ്ങുള്ള നോയിസിന്റെ സ്മാർട് വാച്ചാണിത്. 100 സ്പോർട്സ് മോഡുകളും ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഇതിലുണ്ട്. 4999 രൂപയാണ് വാച്ചിന് വില വരുന്നത്. എന്നാൽ മിന്ത്രയിലെ ഓഫറിലെ വില 1999 രൂപ മാത്രമാണ്. വാങ്ങാനുള്ള മിന്ത്ര ലിങ്ക്.
ബോട്ട് Lunar Fit വാച്ച്
ബോട്ടിന്റെ ലൂണാർ ഫിറ്റ് സ്മാർട് വാച്ചും 2100 രൂപ റേഞ്ചിൽ വാങ്ങാം. ഇതിന്റെ ശരിക്കുള്ള വില 6990 രൂപയാണ്. 1.43 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട് വാച്ചിലുള്ളത്. 400 mAh-ന്റെ വലിയ ബാറ്ററി ഫോണിൽ നൽകിയിട്ടുണ്ട്. 100ലധികം വാച്ച് ഫേസുകളും IP67 റേറ്റിങ്ങുമുള്ള സ്മാർട് വാച്ചാണിത്. ഇപ്പോൾ മിന്ത്രയിൽ Lunar Fit വാച്ചിന് 2199 രൂപ വിലയാകുന്നു. പർച്ചേസിനുള്ള ലിങ്ക്.
NOISE കളർഫിറ്റ് ഐക്കൺ 4 സ്മാർട് വാച്ച്

കുറച്ചുകൂടി വലിയ ഡിസ്പ്ലേ വാച്ച് വേണ്ടവർക്ക് ഇത് തെരഞ്ഞെടുക്കാം. 1.96 ഇഞ്ച് വലിപ്പമാണ് വാച്ചിന്റെ സ്ക്രീനിനുള്ളത്. 7 ദിവസം വരെ ബാറ്ററി ലൈഫ് ഇതിന് പ്രതീക്ഷിക്കാം. ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഈ വാച്ചിലുണ്ട്. 7000 രൂപ റീട്ടെയിൽ വിലയുള്ള നോയിസ് വാച്ചിന് 2199 രൂപയാണ് ഓഫറിൽ. പർച്ചേസിനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile