Smart TV Offer: 32 ഇഞ്ച് ടിവി ഓഫറിൽ വാങ്ങാം, Black Friday സെയിലിൽ ഗംഭീര കിഴിവുകൾ

Updated on 27-Nov-2024
HIGHLIGHTS

വലിയ സ്‌ക്രീനും മികച്ച ഫീച്ചറുകളുമുള്ള ഒരു സ്‌മാർട്ട് ടിവി വാങ്ങാനാണോ നിങ്ങളുടെ പ്ലാൻ?

എങ്കിൽ 10,000 രൂപയ്ക്ക് താഴെ മികച്ച പെർഫോമൻസുള്ള സ്മാർട് ടിവി വാങ്ങാം

Thomson, TCL, Sansui Neo സ്മാർട് ടിവികൾക്ക് ഓഫറുകളുണ്ട്

ഫ്ലിപ്കാർട്ട് Black Friday Sale-ൽ Smart TV ഓഫറിൽ വാങ്ങാം. 32 ഇഞ്ച് സ്മാർട് ടിവികൾ നിങ്ങൾക്ക് ലാഭത്തിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. Thomson, TCL, Sansui Neo സ്മാർട് ടിവികൾക്കാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിൽ കിഴിവ്.

വലിയ സ്‌ക്രീനും മികച്ച ഫീച്ചറുകളുമുള്ള ഒരു സ്‌മാർട്ട് ടിവി വാങ്ങാനാണോ നിങ്ങളുടെ പ്ലാൻ? എങ്കിൽ 10,000 രൂപയ്ക്ക് താഴെ മികച്ച പെർഫോമൻസുള്ള സ്മാർട് ടിവി വാങ്ങാം. ഇത് ശരിക്കും നിങ്ങൾക്കൊരു സുവർണാവസരമാണ്.

Smart TV ഓഫർ

ബ്രാൻഡഡ് സ്മാർട്ട് ടിവി കുറഞ്ഞ ബജറ്റിൽ വാങ്ങാനുള്ള ഓപ്ഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 14,499 രൂപയുള്ള തോംസൺ സ്മാർട് ടിവിയ്ക്ക് ഫ്ലിപ്കാർട്ടിൽ കിഴിവുണ്ട്. ഇതിന് ഫ്ലിപ്കാർട്ടിൽ 9,999 രൂപയാണ് ചെലവാകുന്നത്.

ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 1,500 രൂപ വരെ അധിക കിഴിവ് നേടാം. മികച്ച ഡിസ്പ്ലേയിൽ പേരുകേട്ടതാണ് ഈ സ്മാർട് ടിവി. ഇവിടെ നിന്നും വാങ്ങൂ

TCL Smart TV ഓഫർ

TCL-ൽ നിന്നുള്ള ഈ സ്മാർട്ട് ടിവി ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഡിസ്കൌണ്ടിൽ വാങ്ങാം. 20,990 രൂപയാണ് ഈ ടിവി ലോഞ്ച് ചെയ്തത്. എന്നാൽ 9,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 1500 രൂപയുടെ അധിക കിഴിവുമുണ്ട്. പർച്ചേസിനുള്ള ലിങ്ക്.

Also Read: Triple ക്യാമറ AMOLED ഡിസ്പ്ലേ Samsung Galaxy S23 FE ഓഫർ കേട്ടാൽ ഞെട്ടും!

Sansui Neo സ്മാർട്ട് ലിനക്സ് ടിവി ഓഫർ

32 ഇഞ്ച് Sansui Neo സ്മാർട്ട് ടിവി വമ്പിച്ച കിഴിവിൽ വാങ്ങാം. 19,990 രൂപയ്ക്ക് ഫോൺ വിപണിയിൽ വാങ്ങാം. എന്നാൽ ഫ്ലിപ്കാർട്ടിൽ 9,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. സാൻസുയി നിയോ 32 ഇഞ്ച് ടിവിയ്ക്ക് ബാങ്ക് കിഴിവുകളുമുണ്ട്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 1500 രൂപ വരെ അധിക കിഴിവുമുണ്ടാകും. ഇവിടെ നിന്നും വാങ്ങൂ…

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :