OnePlus TV Offer Sale: 40,000 രൂപ പോലും വേണ്ട, വീട്ടിലൊരു സ്മാർട് ടിവി എത്തിക്കാൻ…

HIGHLIGHTS

OnePlus TVകൾക്ക് ഇപ്പോൾ മികച്ച ഓഫറുകൾ

40,000 രൂപയിൽ താഴെ സ്മാർട് ടിവികൾ വാങ്ങാം

ആമസോണിലാണ് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

OnePlus TV Offer Sale: 40,000 രൂപ പോലും വേണ്ട, വീട്ടിലൊരു സ്മാർട് ടിവി എത്തിക്കാൻ…

Amazon സ്മാർട് ടിവികൾക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങളുടെ വീടിനെ സ്മാർട്ടാക്കാൻ അത്യാകർഷക ഫീച്ചറുകളുള്ള Smart TVകളാണ് ഉപയോഗിക്കേണ്ടത്. ആമസോൺ ഇപ്പോഴിതാ OnePlus ടിവികൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

OnePlus TVകൾക്ക് ആമസോൺ ഓഫർ

വൺപ്ലസിന്റെ LED TVകൾക്കാണ് Amazon Offer നൽകുന്നത്. വില പിടിപ്പുള്ള സ്മാർട് ആൻഡ്രോയിഡ് ടിവികൾ 40,000 രൂപയിൽ താഴെ വാങ്ങാനുള്ള അവസരമാണിത്. 4k HD റെസല്യൂഷൻ, ഡോൾബി ഓഡിയോ, ഇന്റർനെറ്റ് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകൾ ഇവയിൽ ഉൾപ്പെടുന്നു. ചൈൽഡ് ലോക്ക്, മൾട്ടിപ്പിൾ കണക്റ്റിവിറ്റി എന്നീ ഉപയോഗപ്രദമായ ഫീച്ചറുകളും ഇതിലുണ്ട്.

Read More: Jio 5G Recharge Plan: ജിയോയുടെ 5G റീചാർജ് പ്ലാനുകൾ 5G ഡാറ്റയും മികച്ച ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു

50,000 രൂപയ്ക്ക് മുകളിലുള്ള സ്മാർട് ടിവികളാണ് ആമസോൺ ഓഫറിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 20,000 രൂപ നിരക്കിലും, 40,000 രൂപ നിരക്കിലും ഇപ്പോൾ ഈ സ്മാർട് ടിവികൾ നിങ്ങൾക്ക് സ്വന്തമാക്കാം.

സ്മാർട് ടിവി ഓഫറുകൾ വിശദമായി

വൺപ്ലസ് Y സീരീസ് 4K അൾട്രാ HD സ്മാർട് ആൻഡ്രോയിഡ് LED TV (50 ഇഞ്ച്)

30% വിലക്കുറവിൽ Amazon Saleൽ നിന്ന് നിങ്ങൾക്ക് വൺപ്ലസ് വൈ സീരീസ് സ്മാർട് ടിവി വാങ്ങാം. 50 ഇഞ്ചാണ് ടിവിയുടെ വലിപ്പം. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സോണിലൈവ്, ജിയോസിനിമ തുടങ്ങിയ എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളുടെ കണക്ഷൻ സൌകര്യവും ഈ വൺപ്ലസ് ടിവിയിലുണ്ട്. Android 10 ആണ് സോഫ്റ്റ്വെയർ.

യഥാർഥ വില: 45,999 രൂപ
ഓഫർ വില: 31,990 രൂപ

ഓഫറിൽ വാങ്ങാം…. വൺപ്ലസ് ടിവി 31,990 രൂപയ്ക്ക്

വൺപ്ലസ് Y സീരീസ് 4K അൾട്രാ HD സ്മാർട് ആൻഡ്രോയിഡ് LED TV (55 ഇഞ്ച്)

55 ഇഞ്ച് വലിപ്പമുള്ള വൺപ്ലസിന്റെ ഈ സ്മാർട് ടിവിയ്ക്ക് 26% വിലക്കിഴിവാണ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം നൽകുന്നത്. അതായത്, 49,999 രൂപ വില വരുന്ന സ്മാർട് ടിവിയ്ക്കാണ് ഓഫർ. വൺപ്ലസിന്റെ 55 Y1S Pro മോഡലിൽ ഉൾപ്പെട്ട ടിവിയാണിത്. നേരത്തെ പറഞ്ഞ പോലെ നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സോണിലൈവ് തുടങ്ങിയ എല്ലാ എന്റർടെയിൻമെന്റ് പ്ലാറ്റ്ഫോമുകളും ഇതിലും ലഭ്യമാണ്.

യഥാർഥ വില: 49,999 രൂപ
ഓഫർ വില: 36,999 രൂപ

ഓഫറിൽ വാങ്ങാം…. വൺപ്ലസ് ടിവി 36,999 രൂപയ്ക്ക്

വൺപ്ലസ് Y സീരീസ് ഫുൾ HD സ്മാർട് ആൻഡ്രോയിഡ് LED TV (40 ഇഞ്ച്)

60 Hz റീഫ്രെഷ് റേറ്റിൽ വരുന്ന ഈ വൺപ്ലസ് സ്മാർട് ടിവിയ്ക്ക് ആമസോൺ ഇപ്പോൾ 27% വിലക്കിഴിവ് നൽകുന്നുണ്ട്. വളരെ വിലക്കുറവിൽ ഒരു മികച്ച സ്മാർട് ടിവി വാങ്ങാമെന്നതാണ് നേട്ടം. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സോണിലൈവ്, യൂട്യൂബ്, ഇറോസ് നൌ പോലുള്ള വിനോദ പ്ലാറ്റ്ഫോമുകളുടെ കണക്ഷൻ ഇതിലും ലഭ്യമാണ്.

യഥാർഥ വില: 29,999 രൂപ
ഓഫർ വില: 21,999 രൂപ

ഓഫറിൽ വാങ്ങാം…. വൺപ്ലസ് ടിവി 21,999 രൂപയ്ക്ക്

oneplus
14,999 രൂപയ്ക്ക് വൺപ്ലസ്

വൺപ്ലസ് Y സീരീസ് ഫുൾ HD സ്മാർട് ആൻഡ്രോയിഡ് LED TV (32 ഇഞ്ച്)

32 ഇഞ്ച് വലിപ്പമുള്ള സ്മാർട് ആൻഡ്രോയിഡ് ടിവിയാണിത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം എന്നിവ മാത്രമാണ് ഈ ബജറ്റ് ടിവിയിൽ സപ്പോർട്ട് ചെയ്യുന്നത്. 60 Hz റീഫ്രെഷ് റേറ്റും 8K റെസല്യൂഷനും വരുന്ന ടിവിയാണിത്. ആമസോൺ 25% വിലക്കിഴിവ് നൽകുന്നു.

യഥാർഥ വില: 19,999 രൂപ
ഓഫർ വില: 14,999 രൂപ

ഓഫറിൽ വാങ്ങാം…. വൺപ്ലസ് ടിവി 14,999 രൂപയ്ക്ക്

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo