ശക്തമായ ക്രിസ്റ്റൽ പ്രോസസർ 4K പെർഫോമൻസ് ഈ സ്മാർട് ടിവിയ്ക്കുണ്ട്
4K റെസല്യൂഷൻ ഡിസ്പ്ലേയുള്ള സ്മാർട് ടിവിയാണിത്
സാംസങ് 4K ടിവികൾ മികച്ച പിക്ചർ ക്വാളിറ്റി നൽകുന്നു
Samsung 50 ഇഞ്ച് 4K Ultra HD TV നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. LED ടെക്നോളജിയിൽ പ്രവർത്തിക്കുന്ന സാംസങ് UA50DU7700KLXL മോഡലിനാണ് ഇപ്പോൾ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം എക്സ്പീരിയൻസും മികച്ച ഡിസൈനുമുള്ള സ്മാർട് ടിവിയാണിത്.
SurveySamsung 50 ഇഞ്ച് 4K Ultra HD LED TV: ഓഫർ
ശക്തമായ ക്രിസ്റ്റൽ പ്രോസസർ 4K പെർഫോമൻസ് ഈ സ്മാർട് ടിവിയ്ക്കുണ്ട്. മിനുസമാർന്ന ഡിസൈനും കുറഞ്ഞ ബെസലുകളുമുള്ള ഈ ടിവി നിങ്ങളുടെ വീടിനെ സ്മാർട് ഹോമാക്കുന്നതിന് മികച്ച ഓപ്ഷൻ തന്നെയാണ്.
ഈ സാംസങ് ടിവിയിൽ HDR10+ സപ്പോർട്ടുണ്ട്. അതുപോലെ ഈ ടിവി വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും കൊടുക്കുന്നു. ടൈസൺ ഒഎസ്, സ്‌ട്രീമിംഗ് ആപ്പുകളിലേക്കും ഇതിന് ആക്‌സസുണ്ട്. ബിൽറ്റ്-ഇൻ സ്‌മാർട്ട് ഹബ് പോലുള്ള ഫീച്ചറുകളുള്ള ടിവിയാണിത്. അതിനാൽ സിനിമ കാണാനും ഗെയിമിംഗ് പോലുള്ള ആക്ടിവിറ്റികൾക്കും ടിവി അനുയോജ്യമാണ്.

സാംസങ് 4K Ultra HD Smart LED ടിവിയുടെ വിപണി വില 59,900 രൂപയാണ്. എന്നാൽ ആമസോണിൽ ഇത് 50,990 രൂപയ്ക്ക് ലഭിക്കുന്നു. നിങ്ങൾക്ക് അതിശയകരമായ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ നൽകുന്നുണ്ട്. HDFC കാർഡ് വഴിയുള്ള പേയ്മെന്റിന് 3000 രൂപ വരെയാണ് കിഴിവ് അനുവദിച്ചിട്ടുള്ളത്. ഇങ്ങനെ 50000 രൂപയ്ക്കും താഴെ ഈ പ്രീമിയം ടിവി സ്വന്തമാക്കാം. 5,119.73 രൂപ വരെ ഇഎംഐ ഓഫറും ടിവിയ്ക്കുണ്ട്. Buy from here.
സാംസങ് 4K Ultra HD Smart TV: പ്രത്യേകതകൾ
4K റെസല്യൂഷൻ ഡിസ്പ്ലേയുള്ള സ്മാർട് ടിവിയാണിത്. സാംസങ് 4K ടിവികൾ മികച്ച പിക്ചർ ക്വാളിറ്റി നൽകുന്നു. ഗെയിമിംഗിനും സ്പോർട്സിനും അനുയോജ്യമായ സ്മാർട് ടിവിയാണ് സാംസങ്ങിന്റേത്. Alexa സപ്പോർട്ടും മികച്ച കണക്റ്റിവിറ്റിയും ഇവയിൽ ലഭിക്കും.
Also Read: Sony Smart TV Deals: ഫെബ്രുവരി 2025-ൽ പർച്ചേസ് ചെയ്യാൻ 4K Ultra HD ടിവികൾ, ബാങ്ക് ഓഫറിൽ…
ക്രിസ്റ്റൽ പ്രോസസർ 4K ആണ് ഈ സാംസങ് ടിവിയിലുള്ളത്. 3840 x 2160 റെസല്യൂഷനാണ് ടിവി സ്ക്രീൻ വരുന്നത്. ഇതിന് 50 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുണ്ട്. 3 HDMI പോർട്ടുകളിലൂടെ ടിവി കണക്റ്റിവിറ്റി നൽകിയിരിക്കുന്നു.
20W ഔട്ട്പുട്ട് സാംസങ് 4കെ അൾട്രാ എച്ച്ഡി സ്മാർട് ടിവിയ്ക്കുണ്ട്. Bixby, വെബ് ബ്രൌസർ, മാറ്റർ ഹബ്, സ്മാർട്തിങ്സ് ഹബ് പോലുള്ള സ്മാർട് ഫീച്ചറുകളും ടിവിയിലുണ്ട്. UHD ഡിമ്മിങ്, 4K അപ്സ്കേലിങ് എന്നീ ഫീച്ചറുകൾ ടിവിയുടെ സ്ക്രീനിന് ലഭിക്കുന്നു.
ഈ ടിവിയുടെ സൂപ്പർ ഡിസ്‌പ്ലേയും 4K റെസല്യൂഷനുമാണ് കസ്റ്റമേഴ്സിന്റെ ഇഷ്ട ഫീച്ചർ. ശബ്‌ദ നിലവാരവും ഭേദപ്പെട്ടതാണ്. എങ്കിലും ഹൈ ക്വാളിറ്റി ഓഡിയോ അനുഭവത്തിനായി വേണമെങ്കിൽ ഒരു സൗണ്ട്ബാർ കൂടി ചേർക്കുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile