Amazonൽ 32 ഇഞ്ച് സ്മാർട്ട് ടിവികൾ വമ്പിച്ച ഡിസ്‌കൗണ്ടിൽ!

Updated on 18-Nov-2022
HIGHLIGHTS

ആമസോണിൽ സ്മാർട്ട് ടിവികൾക്ക് വമ്പിച്ച വിലക്കിഴിവ്

8,000 രൂപ മുതൽ 15000 രൂപ വിലയിൽ HD ക്വാളിറ്റി സ്മാർട്ട് ടിവികൾ ലഭ്യമാണ്

സ്മാർട്ട് ടിവികളുടെ വിലക്കിഴിവിനെ കുറിച്ച് കൂടുതൽ അറിയാം

മികച്ച വിലക്കിഴിവിൽ HD ക്വാളിറ്റി എൽഇഡി ടിവികൾ വാങ്ങാനുള്ള ആലോചനയിലാണോ നിങ്ങൾ? എങ്കിലിതാ ആമസോണി(Amazon)ലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് റെഡ്മി, സാംസങ് തുടങ്ങിയ മുൻനിര കമ്പനികളുടെ സ്മാർട്ട് ടിവികളാണ്. തുച്ഛമായ വിലയ്ക്ക് 32 ഇഞ്ച് സ്മാർട്ട് ടിവികൾ ഇങ്ങനെ ആമസോൺ ഓഫറി(Amazon Offers)ലൂടെ വാങ്ങാനാകും.  ആമസോൺ ഷോപ്പിങ്ങിലൂടെ വിലക്കിഴിവിൽ വാങ്ങാനാകുന്ന ടിവികളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ കൊടുക്കുന്നു. അവയ്ക്കൊപ്പം നൽകിയിട്ടുള്ള Buy In Discount എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ടിവികൾ (Smart TVs) വാങ്ങാവുന്നതാണ്.

ഏസർ (32 ഇഞ്ച്) സ്മാർട്ട് ടിവി

ഓഫർ വില: 8,499 രൂപ
ഏസർ എൻ സീരീസ് (Acer N Series) HD ക്വാളിറ്റി റെഡി ടിവികൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവാണ് നൽകുന്നത്. 43% വരെ കിഴിവിൽ നിങ്ങൾക്ക് ടിവി സ്വന്തമാക്കാം. 8,499 രൂപയ്ക്ക് നിങ്ങൾക്ക് ഏസർ ടിവി വാങ്ങാം. 20W സ്പീക്കറുകളും,  2 HDMI പോർട്ടുകളും 2 USB പോർട്ടുകളോടെയുമാണ് ഇത് വരുന്നത്. ഏസർ സ്മാർട്ട് ടിവിയ്ക്ക് 720p റെസല്യൂഷനുണ്ട്. Buy In Discount

തോഷിബ (32 ഇഞ്ച്) സ്മാർട്ട് ടിവി

ഓഫർ വില: രൂപ 11,490
തോഷിബ (Toshiba) സ്മാർട്ട് ടിവി നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ ആമസോണിൽ നിന്ന് വാങ്ങാം. 54% ഡിസ്‌കൗണ്ടിൽ ആമസോണിൽ തോഷിബ ലഭ്യമാണ്. അതായത്, വെറും 11,490 രൂപയ്ക്ക് ഈ HD സ്മാർട്ട് ടിവി വാങ്ങാം. ഡ്യുവൽ ബാൻഡ് വൈഫൈയും, ഡോൾബി ഓഡിയോ സൗണ്ട് ടെക്നോളജിയുമുൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. 16W സ്പീക്കറുകളും, 2 HDMI പോർട്ടുകളും 2 USB പോർട്ടുകളും ഈ സ്മാർട്ട് ടിവിയിലുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന തോഷിബ എൽഇഡി ടിവിയ്ക്ക് 1 ജിബി റാം+ 8 ജിബി സ്റ്റോറേജാണുള്ളത്. Buy In Discount

വിയു (32 ഇഞ്ച്) സ്മാർട്ട് ടിവി

ഓഫർ വില: 12,999 രൂപ

വിയു (Vu)വിന്റെ ഈ സ്മാർട്ട് ടിവിയ്ക്ക് ആമസോൺ ഷോപ്പിങ്ങിലൂടെ 35% കിഴിവ് ലഭിക്കും. വെറും 12,999 രൂപയ്ക്ക് 32 ഇഞ്ച് സ്മാർട്ട് ടിവി വാങ്ങാമെന്നതാണ് ഇതിലൂടെയുള്ള നേട്ടം. HD റെഡി റെസല്യൂഷനോട് കൂടിയതും, 20W ആംപ്ലിഫൈഡ് ഓഡിയോ സ്പീക്കറുകളുമായാണ് ഇത് വരുന്നത്. ലിനക്സ് സ്മാർട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഈ ടിവിയ്ക്ക് 1 ജിബി റാമാണ് സ്റ്റോറേജ്. Buy In Discount

റെഡ്മി (32 ഇഞ്ച്) സ്മാർട്ട് ടിവി

ഓഫർ വില: രൂപ 12,999
റെഡ്മി (Redmi) സ്മാർട്ട് എൽഇഡി ടിവികൾക്ക് ആമസോണിൽ 48% കിഴിവ് ലഭിക്കുന്നു. ഈ ഡിസ്‌കൗണ്ട് ഓഫറിലൂടെ വെറും 12,999 രൂപയ്ക്ക് ടിവി വാങ്ങാനുള്ള അവസരമാണിത്. റെഡ്മി 32 ഇഞ്ച് HD റെഡി സ്മാർട്ട് ടിവിയിൽ വിവിഡ് പിക്ചർ എഞ്ചിൻ, ഡോൾബി ഓഡിയോ, DTS-HD സൗണ്ട് ടെക്നോളജി എന്നീ സംവിധാനങ്ങളുണ്ട്. 20W സ്പീക്കറാണ് ഇതിലുള്ളത്. 2 HDMI പോർട്ടുകളും 2 USB പോർട്ടുകളും ടിവിയിലുണ്ട്. ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന റെഡ്മിയുടെ ഈ എൽഇഡി ടിവിയിൽ 1 ജിബി റാം+ 8 ജിബി സ്റ്റോറേജാണുള്ളത്. Buy In Discount

സാംസങ് (32 ഇഞ്ച്) സ്മാർട്ട് ടിവി

ഓഫർ വില: രൂപ 13,490
സാംസങ് (Samsung) സ്മാർട്ട് ടിവി ഇന്ന് ആമസോണിൽ നിന്ന് 41% കിഴിവോടെ വെറും രൂപയ്ക്ക് ലഭ്യമാണ്. ഇത് 13,490 രൂപയ്ക്ക് ലഭ്യമാണ്. ഈ സാംസങ് സ്മാർട്ട് ടിവി മെഗാ കോൺട്രാസ്റ്റ് പാനലോടെയും ഡോൾബി ഡിജിറ്റൽ ശബ്ദ പിന്തുണയോടെയും വരുന്നു. 1.5 ജിബി റാമും 8 ജിബി സ്റ്റോറേജുമുള്ള ക്വാഡ് കോർ പ്രൊസസറുമായാണ് ഇത് വരുന്നത്. Buy In Discount

വൺപ്ലസ് (32 ഇഞ്ച്) സ്മാർട്ട് ടിവി

ഓഫർ വില: 14,999 രൂപ

വൺപ്ലസി(OnePlus)ന്റെ 32 ഇഞ്ച് സ്മാർട്ട് ടിവി ആമസോണിലൂടെ 14,999 രൂപ വാങ്ങാം. 25% വിലക്കിഴിവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഡൈനാമിക് കോൺട്രാസ്റ്റും ഗാമാ എഞ്ചിനും ഉൾപ്പെടുത്തിയ ഈ സ്മാർട്ട് ടിവിയിൽ 20W ഡോൾബി ഓഡിയോ സ്പീക്കറുമുണ്ട്. ഇത് ടിവിയിക്ക് മികച്ച നിലവാരമുള്ള ശബ്ദം ഉറപ്പാക്കുന്നു. 1 ജിബി റാം+ 8 ജിബി സ്റ്റോറേജോടെ വരുന്ന വൺപ്ലസ് സ്മാർട്ട് ടിവിയ്ക്ക് ഫാസ്റ്റ് ക്വാഡ് കോർ പ്രൊസസറാണുള്ളത്. Buy In Discount

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :