Noble Skiodo ന്റെ 65 ഇഞ്ചിന്റെ HD ടിവി

HIGHLIGHTS

മികച്ച സവിശേഷതകളൊടെ മറ്റൊരു സ്മാർട്ട് LED ടിവി കൂടി വിപണിയിൽ

65 ഇഞ്ചിന്റെ പുതിയ സ്മാർട്ട് HD ടിവിയുമായി നോബിൾ .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ ഏകദേശം 85000 രൂപയ്ക്ക് അടുത്ത് വരും .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

മികച്ച സവിശേഷതകളൊടെയാണ് നോബിൾ അവരുടെ പുതിയ സ്മാർട്ട് ടിവി പുറത്തിറക്കിയിരിക്കുന്നത്.HD led ടിവിയാണിത് .512 MB DDR4 റാം ,4 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഈ സ്മാർട്ട് ടിവിയുടെ സവിശേഷതകളാണ് .

USB, HDMI, LAN എന്നി കണക്ടിവിറ്റി ഓപ്‌ഷനുകളും ഇത് കാഴ്ചവെക്കുന്നുണ്ട് .65 ഇഞ്ച് ആണ് ഇതിന്റെ ഡിസ്പ്ലേ വലുപ്പം .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ 85000 രൂപ വരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :