75 inch HD Smart TV
75 inch HD Smart TV 60000 രൂപയ്ക്ക് വാങ്ങിക്കാം. Amazon Great Republic Day Sale 2026 ഇന്ന് അർധരാത്രിയോടെ അവസാനിക്കുന്നു. ഇപ്പോൾ ലഭിക്കുന്ന ഗംഭീര ഓഫറിൽ തോഷിബ സ്മാർട്ട് ടിവി ലാഭത്തിൽ വാങ്ങാം.
4K Ultra HD ക്വാളിറ്റിയുള്ള സ്മാർട്ട് ടിവിയാണിത്. ആമസോണിൽ 1500 രൂപയുടെ കൂപ്പൺ കിഴിവും ബാങ്ക് ഓഫറും ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത്, വീട്ടിലേക്ക് പുതിയ സ്മാർട്ട് ടിവി നോക്കുന്നവർ അർധരാത്രി 12 മണിയ്ക്ക് മുമ്പ് തന്നെ ടിവി ഷോപ്പിങ് ചെയ്യുന്നതാണ് നല്ലത്.
TOSHIBA C350NP Series 4K Ultra HD Smart LED Google TV 75C350NP മോഡൽ ടിവിയാണിത്. 1,02,999 രൂപയാണ് സ്മാർട്ട് ടിവിയുടെ ഒറിജിനൽ വില. ആമസോൺ ഇതിന് 38 ശതമാനം ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ 63,999 രൂപയ്ക്ക് ടെലിവിഷൻ സ്വന്തമാക്കാം.
തോഷിബ ടിവിയ്ക്ക് 1500 രൂപയുടെ കൂപ്പണും എസ്ബിഐ കാർഡിലൂടെ 1500 രൂപ ഇളവും ലഭിക്കും. ഇതുകൂടി പ്രയോജനപ്പെടുത്തിയാൽ 60999 രൂപയ്ക്ക് ടിവി വാങ്ങിക്കാവുന്നതാണ്. 2,250 രൂപയുടെ ഇഎംഐ ഓഫറും 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവിയ്ക്ക് ലഭിക്കുന്നു. Buy From Here.
ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ ക്വാളിറ്റിയുള്ള തോഷിബയുടെ സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവിയാണിത്. ഡോൾബി വിഷൻ അറ്റ്‌മോസ് സപ്പോർട്ട് ഈ ടിവി സ്ക്രീനിനുണ്ട്. 75 ഇഞ്ച് വലിയ സ്‌ക്രീനാണ് ഇതിനുള്ളത്.
ഡൈനാമിക് ടോൺ മാപ്പിംഗ് ഫീച്ചർ ഈ സ്മാർട്ട് ടിവിയ്ക്കുണ്ട്. സ്‌ക്രീൻ പങ്കിടൽ സവിശേഷത ഉപയോഗിച്ച് ടിവി ഉപയോഗിക്കാനും സ്മാർട്ട്‌ഫോണിൽ പ്ലേ ചെയ്യുന്നത് വലിയ 75 ഇഞ്ച് സ്‌ക്രീനിൽ പ്ലേ ചെയ്യാനും എളുപ്പമാകും.
ഫുൾ എച്ച്ഡി റെസല്യൂഷന് പുറമേ മികച്ച പിക്ചർ ക്വാളിറ്റി ഒപ്റ്റിമൈസ് ചെയ്യാൻ റെഗ്സ എഞ്ചിൻ ZR പ്രോസസർ ഉപയോഗിക്കുന്നു. ഇതിൽ കളർ റീ-മാസ്റ്റർ ഫീച്ചർ സഹായത്തോടെ സൂപ്പർ കോൺട്രാസ്റ്റ് ബൂസ്റ്റർ വ്യത്യസ്ത ഇമേജ് പ്രൊജക്ഷനും തരുന്നു. സീക്വൻസ് പ്ലേ ഉപയോഗിച്ച് കളർ കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നു.
ജനപ്രിയ ഗെയിമുകൾക്കൊപ്പം മികച്ച ഗെയിമിംഗ് അനുഭവവും ഇതിലുണ്ട്. ഇതിനായി തോഷിബ VRR, ALLM പിന്തുണയുള്ള ഗെയിം മോഡ് നൽകിയിട്ടുണ്ട്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.