ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ;40 ഇഞ്ച് LED ടിവി 16999 രൂപയ്ക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Jul 2020
HIGHLIGHTS
  • ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട്

  • അതുപോലെ തന്നെ ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

  • സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ എല്ലാം ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ;40 ഇഞ്ച് LED ടിവി 16999 രൂപയ്ക്ക്
ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ;40 ഇഞ്ച് LED ടിവി 16999 രൂപയ്ക്ക്


ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച ടെലിവിഷനുകളുടെ  ലിസ്റ്റ് നോക്കാം .

iFFALCON by TCL 100.3cm (40 inch)

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് iFFALCON by TCL 100.3cm (40 inch) Full HD LED Smart Android TV with Google assistant search and Dolby Audio.ഇ ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 32 ഇഞ്ചിന്റെ ,40 ഇഞ്ചിന്റെ കൂടാതെ 49 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്നതാണ് .

Thomson B9 Pro 80cm (32 inch) 

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Thomson B9 Pro 80cm (32 inch) HD Ready LED Smart TV .ഈ ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 32 ഇഞ്ചിന്റെ ,40 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Samsung 80cm (32 inch)

സാംസങിന്റെ മികച്ച ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 80cm (32 inch) HD Ready LED TV എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ No cost EMI കൂടാതെ കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Motorola 80.5cm (32 inch)

മോട്ടോറോളയുടെ  മികച്ച ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Motorola 80.5cm (32 inch) HD Ready LED Smart Android TV with Wireless Gamepad എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ No cost EMI കൂടാതെ കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Vu Premium 80cm (32 inch)

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Vu Premium 108cm (43 inch) Full HD LED Smart Android TV  (43US) .ഈ ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 32 ഇഞ്ചിന്റെ ,43 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

Web Title: Flipkart - 32 inches TV deals
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV 32Y1 (Black) (2020 Model)
OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV 32Y1 (Black) (2020 Model)
₹ 19490 | $hotDeals->merchant_name
Mi 80 cm (32 inches) 4C PRO HD Ready Android LED TV (Black)
Mi 80 cm (32 inches) 4C PRO HD Ready Android LED TV (Black)
₹ 13499 | $hotDeals->merchant_name
Samsung 108 cm (43 Inches) Wondertainment Series Ultra HD LED Smart TV UA43TUE60FKXXL (Black) (2020 model)
Samsung 108 cm (43 Inches) Wondertainment Series Ultra HD LED Smart TV UA43TUE60FKXXL (Black) (2020 model)
₹ 36999 | $hotDeals->merchant_name
Vu 100 cm (40 inches) Full HD UltraAndroid LED TV 40GA (Black) (2019 Model)
Vu 100 cm (40 inches) Full HD UltraAndroid LED TV 40GA (Black) (2019 Model)
₹ 17899 | $hotDeals->merchant_name
DMCA.com Protection Status