വലിയ തുക മുടക്കാതെ വീട്ടിലേക്ക് ഒരു ചെറിയ ടിവി നോക്കുന്നുണ്ടോ? എങ്കിൽ Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വിലക്കിഴിവിൽ Smart TV കൾ വാങ്ങാം. 71 ശതമാനം വരെയുള്ള ഫ്ലാറ്റ് ഡിസ്കൌണ്ടിലൂടെ 32 ഇഞ്ച് ടെലിവിഷനുകളും 24 ഇഞ്ച് ടെലിവിഷനുകളും ലഭ്യമാണ്. അതും ഒരു ബജറ്റ് സ്മാർട്ട് ഫോണിന്റെ വിലയിൽ LED, QLED ടിവികൾ ലഭ്യമാണെന്നതാണ് ഓഫറിലെ നേട്ടം. ഈ സ്മാർട്ട് ടിവികൾക്ക് പ്രീമിയം പെർഫോമൻസ് എന്ന് അവകാശപ്പെടാൻ ആകില്ലെങ്കിലും, വിലയ്ക്ക് അനുസരിച്ചുള്ള പ്രകടനമുണ്ട്. ആമസോണിൽ ആകർഷകമായ ഇഎംഐ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഓഫറിനെ കുറിച്ചും സ്മാർട്ട് ടിവിയുടെ പ്രത്യേകതകളും വിശദമായി അറിയാം.
SurveyUniboom Optima 60 CM (24 inch) HD Smart LED Smart TV: ഓഫർ
യൂണിബൂമിന്റെ ഒപ്റ്റിമ ടെലിവിഷൻ ഇപ്പോൾ 10000 രൂപയിലും താഴെ വിലയിൽ സ്വന്തമാക്കാം. ഇതിന് 23,990 രൂപയാണ് ലോഞ്ച് വിലയെങ്കിലും, ആമസോണിലൂടെ 6,990 രൂപയ്ക്ക് വാങ്ങിക്കാം. എസ്ബിഐ കാർഡിലൂടെ 349 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും. ഇങ്ങനെ 6500 രൂപ റേഞ്ചിൽ യൂണിബൂം സ്മാർട്ട് എൽഇഡി ടിവി വാങ്ങിക്കാനാകും. യൂണിബൂം ഒപ്റ്റിമ 24S-ULT-AED മോഡലിലുള്ള എൽഇഡി ആൻഡ്രോയിഡ് ടിവിയ്ക്ക് 246 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
30W ഔട്ട്പുട്ടുള്ള സ്മാർട്ട് ടിവിയിൽ ട്രൂ ഫ്രെയിംലെസ് ഡിസ്പ്ലേ ടെക്നോളജി കൊടുത്തിരിക്കുന്നു.
VW 80 cm (32 inches) Frameless Series HD Ready LED TV VW32A
VW32A മോഡലിലുള്ള വിഡബ്ലൂ സ്മാർട്ട് ടിവിയുടെ വിപണി വില 12,999 രൂപയാണ്. ഇതിന് 29 ശതമാനം കിഴിവിൽ 9,199 രൂപ വിലയാകുന്നു. 459 രൂപയുടെ ബാങ്ക് കിഴിവും VW 32 ഇഞ്ച് ഫ്രെയിംലെസ് സീരീസ് എച്ച്ഡി റെഡി എൽഇഡി ടിവിയ്ക്ക് ലഭ്യമാണ്. ഇങ്ങനെ 32 ഇഞ്ച് ടെലിവിഷൻ 9000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. 323 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.
ഫ്രെയിംലെസ് ഡിസൈനും 20W സ്റ്റീരിയോ സൗണ്ട് കപ്പാസിറ്റിയും HDMI, USB കണക്റ്റിവിറ്റി സപ്പോർട്ടുമുള്ള എൽഇഡി ടിവിയാണിത്.
Also Read: BSNL 5G ഉറപ്പിക്കാം! അതും ഇന്ത്യയുടെ സ്വന്തം സ്വദേശി സാങ്കേതികവിദ്യയിൽ; പ്രഖ്യാപനവുമായി വിവേക് ദുവാ
VW 80 cm (32 inches) Pro Series HD Ready Smart QLED Google TV VW32F1
Frameless ഡിസൈനിൽ ഒഎൽഇഡി ഡിസ്പ്ലേയുള്ള VW സ്മാർട്ട് ടിവിയ്ക്ക് 18,999 രൂപയാണ് വിപണി വില. ഇതിന് 47 ശതമാനം കിഴിവിൽ 9,999 രൂപയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ വില. 499 രൂപയുടെ ബാങ്ക് ഓഫറിലൂടെ സ്മാർട്ട് ടിവി കൂടുതൽ ലാഭത്തിൽ പർച്ചേസ് ചെയ്യാം. ഇതിന് 352 രൂപയുടെ മികച്ച ഇഎംഐ ഓഫറും ഒഎൽഇഡി ടിവിയ്ക്ക് അനുവദിച്ചിരിക്കുന്നു.
Dolby Audio, 24W ഓഡിയോ സപ്പോർട്ടും HDR10 / HDR10+ ഡിസ്പ്ലേയുമുള്ള ടെലിവിഷനാണിത്. എച്ച്ഡി റെഡി സ്ക്രീനിന് Wi-Fi, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
