samsung 4k vision pro at 41000 rs
50 ഇഞ്ച് വലിപ്പമുള്ള SAMSUNG 4K Vision Pro ഇപ്പോഴിതാ വമ്പിച്ച കിഴിവിൽ ലഭിക്കും. Ultra HD (4K) LED Smart TV-യ്ക്കാണ് ഓഫർ. UA50DUE76AKLXL മോഡൽ ടിവിയാണിത്.
ഇന്ന്, ലൈക്ക് പിക്ചർ ക്വാളിറ്റിയും ഇമ്മേഴ്‌സീവ് ഓഡിയോ എക്സ്പീരിയൻസുമുള്ള ടിവികളാണ് പലർക്കും ആവശ്യം. അതുപോലെ ഉയർന്ന സെക്യൂരിറ്റി ഫീച്ചറുകളും സാംസങ് ടിവിയിൽ ലഭിക്കും. 2024-ൽ സാംസങ് പുറത്തിറക്കിയ ക്രിസ്റ്റൽ 4K ടിവി സീരീസ് സ്മാർട് ഹോമിനുള്ള മികച്ച ഓപ്ഷനാണ്. ഇപ്പോൾ സ്മാർട് ടിവി വിവിധ വലിപ്പത്തിൽ, ഡിസ്കൌണ്ടിൽ ലഭിക്കുന്നുണ്ട്.
43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വലിപ്പത്തിൽ ഇതേ മോഡൽ വരുന്നുണ്ട്. കൂട്ടത്തിൽ 50 ഇഞ്ച് സ്മാർട് ടിവിയ്ക്ക് 32 ശതമാനം കിഴിവാണുള്ളത്.
ഫ്ലിപ്കാർട്ടാണ് ഇത്രയും മികച്ച ഓഫർ അനുവദിച്ചിരിക്കുന്നത്. 63,900 രൂപയാണ് ഇതിന്റെ റീട്ടെയിൽ വില. എന്നാൽ ഇൻസ്റ്റന്റ് കിഴിവിൽ 42,990 രൂപയ്ക്ക് ലഭിക്കും.
ബോബ്കാർഡ് വഴിയുള്ള ഇടപാടുകൾക്ക് 1,500 രൂപയുടെ ഇളവും നേടാം. ഇങ്ങനെ 41000 രൂപ റേഞ്ചിൽ സാംസങ് ടിവി ലഭിക്കും. SAMSUNG New D Series Brighter Crystal 4K Vision Pro വാങ്ങേണ്ടവർക്ക് ഫ്ലിപ്കാർട്ടിലെ ഓഫർ പ്രയോജനപ്പെടുത്താം. Buy From Here.
സാംസങ് ക്രിസ്റ്റൽ UHD സ്മാർട്ട് ടിവി തീയേറ്റർ പോലെയുള്ള അസാധാരണമായ അനുഭവം തരും. ഇതിലെ 4K അപ്‌സ്‌കേലിംഗ് ഫീച്ചർ ലോ ക്വാളിറ്റി വിഷ്വലിനെ ഉയർന്ന നിലവാരത്തിലേക്ക് മാറ്റുന്നു.
ടൈസൻ ഒഎസ്സിൽ പ്രവർത്തിക്കുന്ന സ്മാർട് ഉപകരണമാണിത്. 20 W സൌണ്ട് ഔട്ട്പുട്ട് ഇതിൽ ലഭിക്കുന്നു.
Also Read: 43 ഇഞ്ച് Sony 4K Ultra HD Smart TV 40000 രൂപയ്ക്ക് താഴെ, Republic Day Special!
ശക്തമായ 4K വിഷൻ എല്ലാ ഷേഡുകളും തരുന്നു. 16-ബിറ്റ് 3D കളർ മാപ്പിംഗ് അൽഗോരിതവും 4K അപ്‌സ്‌കേലിങ്ങും ഡിസ്പ്ലേയിലുണ്ട്. ബിക്‌സ്‌ബി അല്ലെങ്കിൽ ആമസോൺ അലക്‌സ ഉപയോഗിച്ചുള്ള കൺട്രോളിങ് സാധ്യമാണ്. സോളാർ സെൽ റിമോട്ട് ഇൻഡോർ റൂം ലൈറ്റുകളിലൂടെ ഇവ ചാർജ് ചെയ്യാം. ഇതിലൂടെ ഡിസ്പോസിബിൾ ബാറ്ററികളുടെ ഉപയോഗം പൂർണ്ണമായും ആവശ്യമില്ല.
ടെലിവിഷൻ സ്പീക്കറുകൾ നിശബ്ദമാക്കാതെ തന്നെ ഉയർന്ന സറൗണ്ട് സൗണ്ട് ഇഫക്റ്റ് കിട്ടും. ഇതിനായി സാംസങ് ടിവിയെയും സൗണ്ട്ബാറിനെയും സമന്വയിപ്പിക്കുന്ന ഇന്റലിജൻസ് ഫീച്ചർ ടിവിയിലുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.