40 inch stylish android smart tvs
40 ഇഞ്ച് Stylish Smart TVs നിങ്ങൾക്ക് ബമ്പർ ഡീലുകളിൽ സ്വന്തമാക്കാം. നിങ്ങളുടെ ബെഡ് റൂമിനും സ്വീകരണമുറിയ്ക്കും അനുയോജ്യമായ വലിപ്പത്തിലുള്ള ടിവികൾ നോക്കി വാങ്ങാം. ഈ 40 ഇഞ്ച് ടിവികൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി Android സ്മാർട് ടിവികൾക്ക് മികച്ച വിപണിയാണ് ഇന്ത്യയിലുള്ളത്.
വളരെ വലുതോ ചെറുതോ അല്ലാത്ത, വീടിന് അനുയോജ്യമായ ഏറ്റവും മികച്ച ടിവികൾ പരിചയപ്പെടാം. 40 ഇഞ്ച് വലിയ സ്‌ക്രീൻ സ്മാർട്ട് ടിവികളാണ് ഇവിടെ ലിസ്റ്റിൽ കൊടുത്തിട്ടുള്ളത്.
നിലവിൽ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ഈ സ്മാർട്ട് ടിവികൾ ആമസോണിൽ വൻ വിലക്കിഴിവിലാണ് വിൽക്കുന്നത്. 20,000 രൂപയാണ് ഈ സ്മാർട്ട് ടിവികളുടെ വില.
ഇപ്പോൾ പകുതി വിലയ്ക്ക് നിങ്ങൾക്ക് ടിസിഎൽ 40 ഇഞ്ച് ടിവി ലഭിക്കും. 35,990 രൂപയുടെ ടിവി പകുതി വിലയ്ക്ക് ആമസോണിൽ ലഭിക്കുന്നു. 15,990 രൂപയ്ക്കാണ് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 2000 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കുന്നു. 720.44 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓപ്ഷനും നൽകുന്നു.
ഈ ടിസിഎൽ ടിവി ബെസൽലെസ് ഡിസൈനോടെയാണ് വരുന്നത്. ആമസോണിൽ നിന്ന് 15,990 രൂപയ്ക്ക് നിങ്ങൾക്ക് ഈ ടിവി വാങ്ങാം. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഈ ടിവിയുടെ സ്ക്രീനിനുണ്ട്.
ബ്ലാപങ്ക്റ്റിൽ നിന്നുള്ള ഫുൾ എച്ച്ഡി എൽഇഡി ടിവിയും മികച്ച ഓഫറിൽ വാങ്ങാം. സൈബർസൗണ്ട് ജി2 സാങ്കേതികവിദ്യ ബ്ലാപങ്ക്റ്റിൽ നിന്ന് ലഭിക്കും. ആമസോണിൽ നിന്ന് 15,299 രൂപയ്ക്ക് ഈ ടിവി വാങ്ങാം. മികച്ച ഓഡിയോ ഔട്ട്‌പുട്ടിന് പേരുകേട്ട 48W സ്പീക്കർ ടിവിയ്ക്കുണ്ട്. ഈ ടിവിയുടെ റിമോട്ടിൽ ഹോട്ട് കീ ബട്ടണുകൾ ഉണ്ട്.
ഏസറിന്റെ 40 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ സ്മാർട്ട് ടിവിയാണിത്. ആമസോണിൽ നിന്ന് 16,499 രൂപയ്ക്ക് Acer 40 inch ടിവി ലഭിക്കും. Google Cast ബിൽറ്റ്-ഇൻ ഫീച്ചർ ഇതിലുണ്ട്.
കൊടക്കിന്റെ സ്പെഷ്യൽ എഡിഷൻ ടിവിയാണിത്. 12,999 രൂപയ്ക്ക് ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 2000 രൂപയുടെ ബാങ്ക് കിഴിവ് ലഭ്യമാണ്. 30 വാട്ട് ഔട്ട്പുട്ട് കൊടക് സ്മാർട് ടിവിയ്ക്ക് 40 ഇഞ്ച് വലിപ്പമുണ്ട്.
60 ഹെർട്സ് റിഫ്രഷ് റേറ്റും 3 HDMI പോർട്ടും ഇതിനുണ്ട്. A+ Grade DLED പാനൽ സ്മാർട് ടിവിയ്ക്കുള്ളത്.
Also Read: Feb 2025: 43 ഇഞ്ച് Smart TV പകുതി വിലയ്ക്ക് വാങ്ങാം, അതും ഒരു വർഷ വാറണ്ടിയോടെ…