32 inch size 2 samsung hd led smart tv now below rs 15000 in amazing deals
32 ഇഞ്ചിന്റെ Samsung HD LED Smart TV ഇതാ ഡിസ്കൌണ്ടിൽ വാങ്ങാൻ സുവർണാവസരം. 22,900 രൂപ വിലയുള്ള സാംസങ് ടിവിയും 18,900 രൂപ വിലയുള്ള ടിവിയും വിലക്കുറവിൽ വാങ്ങാം. 15000 രൂപയ്ക്കും താഴെ മാത്രമാണ് ഇവ രണ്ടും വാങ്ങാനാകുന്നത്.
Samsung Wondertainment Series HD Ready LED Smart TV ആമസോണിൽ കിഴിവിൽ വിൽക്കുന്നു. ഇത് UA32T4340BKXXL എന്ന മോഡൽ ടിവിയാണ്. 50 റിഫ്രെഷ് റേറ്റാണ് ഈ ടിവിയ്ക്കുള്ളത്. 20 Watts ഔട്ട്പുട്ട് സൌണ്ട് തരുന്നു. ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടിലാണ് സ്മാർട് ടിവി പ്രവർത്തിക്കുന്നത്.
HD പിക്ചർ ക്വാളിറ്റിയും എച്ച്ഡിആർ സപ്പോർട്ടും ഇതിൽ കൊടുത്തിരിക്കുന്നു. ഹാർഡ് ഡ്രൈവിനെയയും USB ഡിവൈസുകളെയും കണക്റ്റ് ചെയ്യാൻ ഒരു യുഎസ്ബി പോർട്ട് കൊടുത്തിട്ടുണ്ട്.
35 ശതമാനം വിലക്കിഴിവിലാണ് സാംസങ് സ്മാർട് ടിവി വിൽക്കുന്നത്. 22,900 രൂപയുടെ സ്മാർട് ടിവി നിങ്ങൾക്ക് 14,990 രൂപയ്ക്ക് വാങ്ങാനാകും. ആക്സിസ്, ബോബ്കാർഡ് വഴിയുള്ള പേയ്മെന്റിന് 2000 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് വെറും 12990 രൂപയ്ക്ക് ഈ LED TV സ്വന്തമാക്കാം. 675 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ നൽകുന്നു.
UA32T4380AKXXL എന്ന മോഡലിൽ വരുന്ന സാംസങ് ടിവിയാണിത്. ഈ 32 ഇഞ്ച് ടിവിയിൽ 2 HDMI പോർട്ടുകളുണ്ട്. ഒരു USB പോർട്ടും കണക്റ്റിവിറ്റിയ്ക്ക് ഉപയോഗിച്ചിരിക്കുന്നു. 20 വാട്ട് ഔട്ട്പുട്ട് തരുന്ന ടിവിയാണിത്. HD പിക്ചർ ക്വാളിറ്റി ഇതിന് ലഭിക്കും.
18,900 രൂപയാണ് ഇതിന്റെ വിപണി വില. 14,990 രൂപയ്ക്കാണ് ഈ സാംസങ് HD Ready Smart LED TV ആമസോണിൽ ഇപ്പോൾ വിൽക്കുന്നത്. കൂടുതൽ കിഴിവിനായി ആമസോൺ തരുന്ന 2000 രൂപയുടെ ബാങ്ക് ഓഫറും ഉപയോഗിക്കാം. ഇങ്ങനെ 12990 രൂപയ്ക്ക് ഈ സ്മാർട് ടിവിയും ലഭിക്കുന്നു. 675 രൂപയുടെ നോ-കോസ്റ്റ് ഓഫർ ഇതിന് ആമസോൺ ഓഫർ ചെയ്യുന്നു.
Also Read: Feb 2025: 43 ഇഞ്ച് Smart TV പകുതി വിലയ്ക്ക് വാങ്ങാം, അതും ഒരു വർഷ വാറണ്ടിയോടെ…