6 ജിബിയുടെ റാം,128GBമെമ്മറിയിൽ zte-nubia-z11

6 ജിബിയുടെ റാം,128GBമെമ്മറിയിൽ zte-nubia-z11
HIGHLIGHTS

16 മെഗാപിക്സൽ പിൻ ക്യാമറയിൽ

ZTE യുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു . zte-nubia-z11എന്ന മോഡലാണ് കാത്തിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം . Snapdragon 820 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .

5.5ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .2 തരത്തിലുള്ള മോഡലുകൾ വിപണിയിൽ എത്തുന്നു .4 ജിബി റാം,6 ജിബി റാം .64 ജിബിയുടെ മെമ്മറി ,128 ജിബിയുടെ ഇന്റെർണൽ മെമ്മറി .4 ജിബിയുടെ റാംമിനു വിപണിയിൽ $374 ഡോളർ വിലയും ,6 ജിബിയുടെ റാംമ്മിനു വിപണിയിൽ $524 വിലയും ആണുള്ളത് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . മികച്ച പെർഫോമൻസ് തന്നെയാണ് ഇത് കാഴ്ചവെക്കുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം ഒന്നും തന്നെ വേണ്ട .അതിന്റെ റാം തന്നെ നോക്കിയാൽ മതി .

 

 

 

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo