സോപ്പോ ഹീറോ വൺ

HIGHLIGHTS

സോപ്പോ കുറഞ്ഞ ചിലവിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്‌ ഫോൺ " ഹീറോ വൺ"

സോപ്പോ കുറഞ്ഞ ചിലവിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്‌ ഫോൺ ആണ്  "  ഹീറോ വൺ".ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .സോപ്പോയുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആണിത് .ഇതിന്റെ വില എന്നുപറയുന്നത് 12000 രൂപക്കടുത്തു വരും .5 ഇഞ്ച്‌ HD ഡിസ്പ്ലയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .2 ജിബി റാംമ്മും 16 ജിബി മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച കരുത്തു നല്ക്കുന്നു .13 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ഇതിൽ ഉണ്ട് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :