1800 രൂപയ്ക്ക് തകർപ്പൻ ബാറ്ററി ലൈഫുമായി ziox സ്മാർട്ട് ഫോണുകൾ

HIGHLIGHTS

4000mAh ന്റെ ബാറ്ററി കരുത്തുമായി ziox തണ്ടർ മെഗാ സ്മാർട്ട് ഫോൺ

zioxന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ തണ്ടർ മെഗാ വിപണിയിൽ എത്തുന്നു .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 1800 രൂപയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

2.4-ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജ് ഇതിന്റെ മറ്റൊരു സവിശേഷതയയാണ് .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .

4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഉടൻതന്നെ ഇത് ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നു .അതിനോടൊപ്പം തന്നെ ziox ന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :