5.5ഇഞ്ച് FWVGA ഡിസ്‌പ്ലേയിൽ സെൻ സിനിമാക്സ് ഫോഴ്സ് വിപണിയിൽ

HIGHLIGHTS

4,290 രൂപയ്ക്ക് സെൻ സ്മാർട്ട് ഫോണുകൾ

സെന്നിന്റെ പുതിയ സ്മാർട്ട് ഫോൺ സിനിമാക്സ് വിപണിയിൽ എത്തി .5.5 FWVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1GBയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .

32GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 4,290 രൂപയാണ് .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന ഒരു നല്ല സ്മാർട്ട് ഫോൺ തന്നെയാണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :