ഇനി ജിയോ ഉപയോഗിക്കാം Xolo Era X1ൽ

HIGHLIGHTS

4999 രൂപയ്ക്ക് 4G VoLTEസ്മാർട്ട് ഫോൺ

ചെറിയ വിലക്ക് സൊളോയുടെ Era X1വിപണിയിൽ എത്തി .4999 രൂപയാണ് ഇതിന്റെ വില .ഇതിന്റെ ഏറ്റവും സവിശേഷത 4 ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .5 ഇഞ്ച് HD IPS ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

1.3GH ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി ,കൂടാതെ 32 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .

8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4999 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :