6,666 രൂപയ്ക്ക് സോളോയുടെ era 2X വിപണയിൽ എത്തി

6,666 രൂപയ്ക്ക് സോളോയുടെ era 2X വിപണയിൽ എത്തി
HIGHLIGHTS

കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു 4G VoLTE സ്മാർട്ട് ഫോൺ

സോളോയുടെ ഏറ്റവും പുതിയ മോഡലായ ഏറ 2X വിപണിയിൽ എത്തി .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .

കുറഞ്ഞ ചിലവിൽ 4 ജി സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്ക് തീർച്ചയായും ഇത് നോക്കാവുന്നതാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

 

പ്രധാന സവിശേഷതകൾ

ഡിസ്പ്ലേ                  : 5ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ

പിക്സൽ റെസലൂഷൻ : 1280×720 പിക്സൽ റെസലൂഷൻ

പ്രൊസസർ            : 1.25GHz ക്വാഡ് കോർ മീഡിയടെക്ക് MT6737

ഓ എസ്                : ആൻഡ്രോയിഡ് മാർഷ്മലോ 6

റാം                        : 2ജിബിയുടെ റാം / 3 ജിബിയുടെ റാം

മെമ്മറി                   : 16ജിബി ഇന്റെർണൽ മെമ്മറി

ക്യാമെറ മുൻ            : 8 മെഗാപിക്സൽ

ക്യാമെറ പിൻ           : 5 മെഗാപിക്സൽ

ബാറ്ററി                    : 2500mAh

വില                        : 6,666  

ഇവിടെ നിന്നും നിങ്ങളുടെ ഇഷ്ടപെട്ട സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കാം (Your Favorite Smartphone)

XOLO Q520S ആമസോൺ വഴി വാങ്ങിക്കാം ,വില 6,499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo