ഈ വർഷം കാത്തിരിക്കുന്ന 3 മോഡലുകൾ Samsung’s Galaxy S9 & S9+,ഷവോമി Mi 7

Updated on 30-Jan-2018
HIGHLIGHTS

2018 ൽ നമ്മൾ കാത്തിരിക്കുന്ന മൂന്നു മോഡലുകൾ

 

2018 ൽ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തുപറയേണ്ടത് Samsung's Galaxy S9 & S9+,ഷവോമി Mi 7  ഈ മൂന്നു മോഡലുകളാണ് .സ്റ്റൈലിഷ് രൂപത്തിലാണ് ഷവോമിയുടെ Mi 7  വിപണിയിൽ എത്തിക്കുന്നത് .

Mi 7 6.01ഇഞ്ചിന്റെ OLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടാതെ ഇതിന്റെ ഡിസ്പ്ലേ 18:9 റെഷിയോ ആണ് എന്നാണ് സൂചനകൾ .Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ഇതിനു 6ജിബിയുടെ റാം ആണ് നൽകിയിരിക്കുന്നത് .

ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമറ തന്നെയാണ് .16+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ (f/1.7 aperture) ക്യാമെറകളാണ് ഇതിനുള്ളത് .ഇത് വിപണിയിൽ അടുത്തവർഷം ആദ്യം പ്രതീക്ഷിക്കാം .

അതുപോലെതന്നെ Galaxy S9 നു 5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ  S9+നു 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയും ആണുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമെറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :