16 എംപി മുൻ ക്യാമെറയിൽ Xiaomi Redmi Note 5A

16 എംപി മുൻ ക്യാമെറയിൽ Xiaomi Redmi Note 5A
HIGHLIGHTS

വിപണിയിൽ എത്തി ,വില വെറും 6700 രൂപ ?

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Redmi Note 5A.മികച്ച സവിശേഷതകളോടെ ചെറിയ രൂപയിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇത് .

ചൈന വിപണിയിൽ ഇത് പുറത്തിറക്കി .5.5 ഇഞ്ചിന്റെ ഡിസ്പ്ലേ ആണുള്ളത് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു മോഡലുകളിൽ ഇത് പുറത്തിറങ്ങുന്നു .

3 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .Android 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിനു 16 മെഗാപിക്സലിന്റെ മുൻ ക്യാമെറ ഉണ്ടെന്നാണ് സൂചനകൾ .3080mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് .ഇതിന്റെ വിലവരുന്നത് 6,700 രൂപമുതൽ 8600 രൂപവരെയാണ് .

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുക

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo