4100mAh ബാറ്ററിയിൽ ഷവോമിയുടെ റെഡ്മി നോട്ട് 4

HIGHLIGHTS

കുറഞ്ഞ വിലക്ക് ഷവോമിയുടെ റെഡ്മി നോട്ട് 4 (16GB & 64GB )

4100mAh ബാറ്ററിയിൽ ഷവോമിയുടെ റെഡ്മി നോട്ട് 4

അങ്ങനെ ഷാവോമിയുടെ ഏറ്റവും പുതിയ ഗ്രാന്റ് മോഡൽ ആയ റെഡ്മി നോട്ട് 4 ചൈന വിപണിയിൽ എത്തി .കികച്ച സവിശേഷതകയോടെയാണ് ഇത്തവണയും ഷവോമി എത്തിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് സ്വന്തമാക്കാം ഈ സ്മാർട്ട് ;മോഡലുകൾ .

Digit.in Survey
✅ Thank you for completing the survey!

2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .16 ജിബിയുടെ പിന്നെ 64 ജിബിയുടെ മോഡലുകൾ .5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ ക്യാമറയാണ് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .

ഇതിന്റെ വിലയെ കുറിച്ച് പറയുകയാണെകിൽ 16 ജിബിയുടെ മോഡലിന് ഇന്ത്യൻ മാർകെറ്റിൽ Rs.9,000 രൂപയും ,64 ജിബിയുടെ മോഡലിന് ഇന്ത്യൻ മാർകെറ്റിൽ 12,000രൂപയും ആണ് വില . 4100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile