5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ റെഡ്‌മിയുടെ നോട്ട് 4 ഇന്ത്യൻ വിപണിയിൽ എത്തുന്നു

HIGHLIGHTS

8,990രൂപയിൽ വാങ്ങിക്കാവുന്ന ഒരു കിടിലൻ സ്മാർട്ട് ഫോൺ

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ റെഡ്‌മിയുടെ നോട്ട് 4 ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഷവോമി റെഡ്‌മിയുടെ ഏറ്റവും പുതിയ മോഡലായ നോട്ട് 4 ഇന്ത്യൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Digit.in Survey
✅ Thank you for completing the survey!

3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 8,990 മുതൽ 11990 വരെയാണ്

 

 

 

സാംസങ്ങിന്റെ പുതിയ സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Experienced Social Media And Content Marketing Specialist View Full Profile