ഷവോമിയുടെ റെഡ്മി നോട്ട് 4 ൽ ആൻഡ്രോയിഡ് 7-Nougat വരുന്നു
Updated on 27-Jan-2017 HIGHLIGHTS
9999 രൂപമുതൽ റെഡ്മി നോട്ട് 4 ഫ്ലിപ്പ്കാർട്ടിൽ
ഷവോമിയുടെ റെഡ്മി നോട്ട് 4 ൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ വരുന്നു .ആൻഡ്രോയിഡിന്റെ 7 ആണ് ഇപ്പോൾ അപ്ഡേഷൻ ചെയ്യുവാൻ സാധിക്കുന്നത് .
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .
2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Latest Article
- ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ!
-
google youtube down
Google, YouTube, ഗൂഗിൾ സെർച്ചിന് ഇതെന്ത് പറ്റി! പരാതിയോട് പരാതി -
Flipkart End Of Season Sale
End Of Season Sale: ഈ വർഷത്തെ ഏറ്റവും കിടിലൻ ഓഫറുകൾ, 15000 രൂപയിൽ താഴെ New LED, QLED Smart TV ഡീലുകൾ! -
625W Dolby Audio Soundbar Price Discount
625W ZEBRONICS Soundbar 78 ശതമാനം കുറഞ്ഞ വിലയിൽ, അടിപൊളി ഓഫർ -
Sony Bravia Soundbar Deal
5.1 Dolby Atmos സപ്പോർട്ടുള്ള Sony Bravia Soundbar 35 ശതമാനം ബമ്പർ കിഴിവിൽ! -
BSNL 80 Days Plan
80 ദിവസം BSNL SIM ആക്ടീവായിരിക്കും, Unlimited വോയിസ് കോളിങ്ങും! ജിയോ, എയർടെലിന് പറ്റാത്ത കിടിലൻ പ്ലാൻ -
Samsung Galaxy A55 5G price drop by over Rs 15000 on Flipkart
Special Deal: 43 ശതമാനം കിഴിവിൽ 32MP Front ക്യാമറ, ബെസ്റ്റ് Samsung ഫോൺ സ്വന്തമാക്കാം -
180W Bluetooth Soundbar Deal
Year End Deal: 180W Bluetooth Soundbar 75 ശതമാനം വിലക്കുറവിൽ, 5000 രൂപയ്ക്ക് താഴെ! -
bsnl 1 year plan offers unlimited calls data
BSNL 1 Year Plan: ഒരു വർഷം ഫുൾ Unlimited കോളിങ്ങും ഡാറ്റയും, തുച്ഛം 199 രൂപയ്ക്ക്! -
Samsung Galaxy S24 5G Half Price Deal
Snapdragon 8 Gen 3, 50MP ട്രിപ്പിൾ ക്യാമറ Samsung S24 47 ശതമാനം കിഴിവിൽ
Anoop KrishnanExperienced Social Media And Content Marketing Specialist