കുറഞ്ഞ വിലക്ക് ഷവോമിയുടെ റെഡ്മി നോട്ട് 4 (16GB & 64GB )

HIGHLIGHTS

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13എംപി മുൻ ക്യാമറയിലും

കുറഞ്ഞ വിലക്ക് ഷവോമിയുടെ റെഡ്മി നോട്ട് 4 (16GB & 64GB )

2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .16 ജിബിയുടെ പിന്നെ 64 ജിബിയുടെ മോഡലുകൾ .5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ ക്യാമറയാണ് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .

Digit.in Survey
✅ Thank you for completing the survey!

ഇതിന്റെ വിലയെ കുറിച്ച് പറയുകയാണെകിൽ 16 ജിബിയുടെ മോഡലിന് ഇന്ത്യൻ മാർകെറ്റിൽ Rs.9,000 രൂപയും ,64 ജിബിയുടെ മോഡലിന് ഇന്ത്യൻ മാർകെറ്റിൽ 12,000രൂപയും ആണ് വില . 4100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് 

Experienced Social Media And Content Marketing Specialist View Full Profile