2000 രൂപ വിലകുറവിൽ ഷവോമി Mi5
4 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി
ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച ഡിമാൻഡ് ആണ് .അതിനു കാരണം ഷവോമിയുടെ സ്മാർട്ട് ഫോണുകളുടെ മികച്ച സവിശേഷതകൾ ഹന്നെയാണ് .ഒരു പാട് സ്മാർട്ട് ഫോണുകൾ ഷവോമി ഇപ്പോൾ വിപണിയിൽ ഇറക്കി കഴിഞ്ഞു .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ,വില കൂടിയ സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ .
Surveyഇപ്പോൾ ഇതാ ഷവോമിയുടെ ഒരു മികച്ച മോഡലായ M1 5 ന്റെ വില 2000 രൂപവരെ കുറച്ചിരുന്നു .24999 രൂപയാണ് ഇതിന്റെ അടിസ്ഥാനവില .ഇപ്പോൾ ഇത് നിങ്ങൾക്ക് 22999 സ്വന്തമാക്കാൻ സാധിക്കുന്നതാണ് .ഇതിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായിക്കുന്നു .Snapdragon 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
5.15 ന്റെ മികച്ച ഡിസ്പ്ലേയും,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിന്റെ മറ്റു സവിശേഷതകളാണ് .3000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില കൂടുതൽ ആയതിനാൽ വിപണിയിൽ വേണ്ടത്ര വാണിജ്യ വിജയം കൈവരിക്കാൻ സാധിക്കാത്തതിനാൽ ആണ് ഇതിന്റെ വില 2000 വരെ കുറച്ചത് .പക്ഷെ ഇത് വളരെ മികച്ച ഒരു സ്മാർട്ട് ഫോൺ തന്നെയാണ് .മികച്ച റിവ്യൂ തന്നെയാണ് ഇതിനു ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
